സ്വർണവില കൂടി
ഇന്ന് നേരിയ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 8,225 രൂപയിൽ നിന്ന് 65 രൂപ വർദ്ധിച്ച് ഗ്രാമിന് 8,290 രൂപയും, 65,800 രൂപയിൽ നിന്ന് 520 രൂപ വർദ്ധിച്ച് 66,320 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,044 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ
Read More