ശ്രീകണ്ഠാപുരം:-കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി.ശ്രീകണ്ഠാപുരം വാസുപീടിക കല്ലാരിയില്‍ വീട്ടില്‍ മധു(60) ഭാര്യ സാവിത്രി(50)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം.കിണറില്‍ വീണ സാവിത്രിയെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ