കേരളം

Latestകേരളം

അമിതമായ ജോലി സമയം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക സർവേ 2024-25 ശക്തമായ മുന്നറിയിപ്പ് നൽകുന്നു.

രാജ്യത്തെ കോർപ്പറേറ്റ് നേതാക്കൾ രാജ്യത്തെ തൊഴിൽ സമയം കൂട്ടണമെന്ന നിലപാട് ഉയർത്തിക്കാട്ടുമ്പോൾ അവരെയാകെ നിരാശരാക്കുന്നതായിരുന്നു ഇന്നത്തെ സാമ്പത്തിക സർവേ. അമിതമായ ജോലി സമയം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന്

Read More
Latestകേരളം

മുൻ സുഹൃത്തിന്റെ അതിക്രരൂര മർദനമേറ്റ് ചികിത്സയിലായിരുന്ന പോക്സോ അതിജീവിത മരിച്ചു.

മുൻ സുഹൃത്തിന്റെ അതിക്രരൂര മർദനമേറ്റ് ചികിത്സയിലായിരുന്ന പോക്സോ അതിജീവിത മരിച്ചു. മർദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന 19ത് കാരി കടവന്ത്ര മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 6

Read More
Latestകേരളം

ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെറും 22 വയസ് മാത്രം പ്രായമുള്ള ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് മരിച്ചത്.മലപ്പുറം ആതവനാട്ടിലാണ്

Read More
Latestകേരളം

കുംഭമാസ പൂജകൾക്കായി ശബരിമല നട 12ന് തുറക്കും

ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല നട ഫെബ്രുവരി 12ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരി നട

Read More
Latestകേരളം

‘ടിക്കറ്റ്‌ ബുക്ക്‌ ചെയ്യൂ, പണം പിന്നീട് മതി’ പുതിയ സംവിധാനവുമായി റെയിൽവേ

കാശില്ലെങ്കിലും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ സംവിധാനം അവതരിപ്പിച്ച്‌ റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആന്റ്‌ ടൂറിസം കോർപറേഷനാണ്‌ ‘ബുക്ക്‌ നൗ, പേ ലേറ്റർ’ പദ്ധതി അവതരിപ്പിച്ചത്‌. ഓൺലൈനിൽ

Read More
Latestകേരളം

ചെന്താമരയെ ആലത്തൂർ സബ് ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആലത്തൂർ സബ് ജയില്‍ അധികൃതർ

Read More
Latestകേരളം

മഹാത്മ കുടുംബ സംഗമം

കണ്ണൂർ: ചിറക്കൽ ബ്ലോക്കിലെ മഹാത്മ കുടുംബസംഗമം അത്താഴക്കുന്ന് ഡിവിഷൻ ഒൻപതാം വാർഡിൽ അഴിക്കോട് നിയോജക മണ്ഡലം ചെയർമാൻ കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ കൂക്കിരി

Read More
Latestകേരളം

സ്വർണ വില പവന് 960 രൂപ കൂടി

. സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില പവന് 960 രൂപയാണ് കൂടിയത്. സമീപ കാലയളവിൽ ഒരൊറ്റ ദിവസം ഇത്രയും വില വർധനവുണ്ടാകുന്നത് ആദ്യമായാണ്. ഇതോടെ പവന്റെ വില

Read More
Latestകേരളം

ഫെബ്രുവരിയിലും വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസ പിരിക്കും: കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ

Read More
Latestകേരളം

ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി

ബാലരാമപുരത്ത് കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ദേവേന്ദുവിൻ്റേത് മുങ്ങി മരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.

Read More