കോഴിക്കോട് പെണ്‍ സുഹൃത്തിൻ്റെ വീട്ടില്‍ വെച്ച് യുവാവ് ജീവനൊടുക്കി
കോഴിക്കോട്: പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ചു. കോഴിക്കോട് പെരുമണ്ണയിലാണ് സംഭവം. ബാലുശ്ശേരി സ്വദേശിയായ യുവാവാണ് മരിച്ചത്. പെണ്‍കുട്ടിയുമായി പെട്ടെന്ന് ഉണ്ടായ പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ്
Read More