വയനാട് ഉരുൾപൊട്ടൽ: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു, ആകെ മരണം 298 ആയി
കൽപറ്റ | ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടെയും ഒരു ശരീര ഭാഗത്തിന്‍റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്തുവന്നത്.
Read More