കേരളം

Latestകേരളം

യാതക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കാറിന്‍റെ ഇന്‍ഷുറന്‍സ് പുതുക്കിയത് അപകടത്തിനുശേഷം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാതക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകട

Read More
Latestകേരളം

പുതിയ ബസ്സ് സ്റ്റാൻഡിന് സമീപം ഷോപ്രിസ് വസ്ത്രാലയത്തിൽ തീപ്പിടിത്തം

പയ്യന്നൂർ: പുതിയ ബസ്സ് സ്റ്റാൻഡിന് സമീപം ഷോപ്രിസ് വസ്ത്രാലയത്തിൽ തീപ്പിടിത്തം. ചൊവ്വാഴ്ച രാത്രി 10.45-ഓടെയാണ് സംഭവം. പയ്യന്നൂർ അഗ്നിരക്ഷ സേനയെത്തി തീയണച്ചു. തീപ്പിടിത്തത്തിൻ്റെ കാരണം അറിവായിട്ടില്ല. പെരുമ്പ പയ്യന്നൂർ ടൗൺ

Read More
Latestകേരളം

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ , ബി വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങള്‍ ഇത്തവണ മത്സരം വള്ളംകളിക്ക് മാറ്റുരയ്ക്കും.

Read More
Latestകേരളം

തൃശ്ശൂരിലെ പുലിക്കളി ഇന്ന്

തൃശ്ശൂരിലെ പുലിക്കളി ഇന്ന്. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ മുതല്‍ സ്വരാജ്

Read More
Latestകേരളം

കാ​സ​ർ​ഗോ​ഡ് അ​മ്മ​യെ മ​ക​ൻ അ​ടി​ച്ചു കൊ​ന്നു; സ​ഹോ​ദ​ര​നു പ​രി​ക്ക്

അ​മ്മ​യെ മ​ക​ൻ മ​ൺ​വെ​ട്ടി കൊ​ണ്ട് അ​ടി​ച്ചു കൊ​ന്നു. ഇന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് പൊ​വ്വ​ലി​ൽ അ​ബ്ദു​ള്ള​ക്കു​ഞ്ഞി​യു​ടെ ഭാ​ര്യ ന​ബീ​സ (62)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ന​ബീ​സ​യു​ടെ

Read More
Latestകേരളം

കള്ളുഷാപ്പിൽ എത്തിയ 7-ാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ; കുട്ടികൾക്ക് കള്ള് വിറ്റ രണ്ട് പേർ അറസ്റ്റിൽ

സ്കൂളിലെ ഓണാഘോഷത്തിനുമുൻപ് കുട്ടികൾക്ക് കള്ള് വിറ്റതിനു രണ്ട് കള്ളുഷാപ്പ് ജീവനക്കാർ അറസ്റ്റിൽ. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. രണ്ടുദിവസം തീവ്രപരിചരണവിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

Read More
Latestകേരളം

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍.

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന്

Read More
Latestകേരളം

മണ്ണിനടിയിൽ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ രക്ഷപ്പെടുത്തി

തിരുവനന്തപുരം നെയ്യാറ്റിനകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിൻകര ആനാവൂരിൽ പറമ്പിലെ മണ്ണിടിഞ്ഞ്

Read More
Latestകേരളം

എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് സര്‍വീസുകള്‍ റദ്ദാക്കി

കുവൈത്ത് സിറ്റി: യാത്രക്കാരെ വീണ്ടും വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തിങ്കളാഴ്ച കോഴിക്കോട്-കുവൈത്ത് വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. നബിദിന അവധിക്ക് നാട്ടില്‍ പോയവര്‍ക്ക് വിമാനം

Read More
Latestകേരളം

ഓണത്തിരക്ക്: 23 വരെ അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

ഓണത്തിരക്ക് കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് 23 വരെ പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ 60 ബസുകള്‍ സര്‍വീസ്

Read More