മട്ടന്നൂർ പോളിടെക്നിക്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസ്
കണ്ണൂർ: മട്ടന്നൂർ സർക്കാർ പോളിടെക്നിക് കോളേജിൽ നടന്ന കെ.ജി.സി.ഇ. പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർത്ഥിക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. ബുധനാഴ്ച നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം.
Read More