ഗൾഫ്

Latestഗൾഫ്

കുവൈറ്റിലേക്ക് ഇനി ഭാര്യയ്ക്കും കുട്ടികൾക്കും മാത്രം സന്ദർശന വിസ

കുവൈറ്റ്: രാജ്യത്തേക്കുള്ള വിസിറ്റ് വിസ സംബന്ധിച്ച പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം അന്തിമരൂപം നൽകിയതായി വിവരം. പുതുവർഷത്തിന്‍റെ തുടക്കത്തിൽ തീരുമാനം പുറപ്പെടുവിക്കുമെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്ദർശക വിസ

Read More
Latestഗൾഫ്

ദൃശ്യ ശ്രവ്യാനുഭവങ്ങളുടെ മഹാവിരുന്നൊരുക്കി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നാളെ മുതൽ

ദുബായ്: ദൃശ്യ ശ്രവ്യാനുഭവങ്ങളുടെ മഹാവിരുന്നൊരുക്കി 46 ദിവസം നീണ്ടുനിൽക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28-ാമത് പതിപ്പിന് ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോയോടെ നാളെ തുടക്കമാകും. രാത്രി

Read More
Latestഗൾഫ്

മാ​ൻ​ഡോ​സ്​ ചു​ഴ​ലി​ക്കാ​റ്റ്​ ഒമാനെ നേ​രി​ട്ട്​ ബാ​ധി​ക്കില്ല

മ​സ്ക​ത്ത് ​: തമിഴ്നാട്ടിൽ നാശം വിതച്ച മാൻഡോസ് ചുഴലിക്കാറ്റ് ഒമാനെ നേരിട്ട് ബാധിക്കില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. അറബിക്കടലിലൂടെ തെക്കുകിഴക്കൻ

Read More
Latestഗൾഫ്

നാലാം​ സംയുക്ത യോഗം ചേർന്ന് ഇന്ത്യ-ഒമാൻ കോസ്റ്റ് ഗാർഡ്

മ​സ്ക​ത്ത് ​: റോയൽ ഒമാൻ പൊലീസിന്‍റെ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്ത യോഗം ചേർന്നു. ഒമാൻ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡർ

Read More
Latestഗൾഫ്

യുഎഇയിൽ സന്ദര്‍ശക വിസ പുതുക്കണമെങ്കില്‍ ഇനി രാജ്യം വിടണം

അബുദാബി: യു.എ.ഇ.യിൽ തുടര്‍ന്നുകൊണ്ട് വിസിറ്റിംഗ് വിസ പുതുക്കാൻ കഴിയില്ല. സന്ദർശക വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമെന്നാണ് അബുദാബി, ദുബായ് എമിറേറ്റുകളിലെ ട്രാവൽ ഏജന്‍റുമാർക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. യു.എ.ഇയിൽ

Read More
Latestആരോഗ്യംഗൾഫ്

കുവൈറ്റിൽ മരുന്ന് ക്ഷാമത്തിന് ശമനം; പുതിയ മരുന്നുകൾ എത്തി

കുവൈറ്റ് സിറ്റി : കുവൈറ്റിൽ മരുന്ന് ക്ഷാമം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പുതിയ മരുന്നുകൾ എത്തിയതായി ആരോഗ്യ മന്ത്രാലയം. മരുന്ന് ഇറക്കുമതി കരാറുകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ

Read More
Latestഗൾഫ്

സൗദിയിൽ തിങ്കൾ മുതൽ വിവിധ ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (തിങ്കൾ) മുതൽ കനത്ത മഴയ്ക്ക് സാധ്യത. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ

Read More
Latestഗൾഫ്

യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന

അബുദാബി: യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലധികം വർധിപ്പിച്ചു. ഒക്ടോബറിൽ 6,000 രൂപയ്ക്ക് ലഭ്യമായിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലധികം വില

Read More
Latestആരോഗ്യംഗൾഫ്

372 മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമാക്കി കുവൈറ്റ്

കുവൈത്ത് സിറ്റി: 372 തരം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രി അഹമ്മദ് അൽ അവാദിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. നിലവിലെ

Read More
Latestകേരളംഗൾഫ്

കോഴിക്കോട്ടേക്ക്​​ പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ പാമ്പ്; തിരികെ എത്താനാകാതെ യാത്രക്കാർ

ദുബായ് : ദുബായ് വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പ്. ഇതേതുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്രക്കാരെ

Read More