സ്വദേശിവൽക്കരണം; സ്വകാര്യ മേഖലയ്ക്ക് ആനുകൂല്യങ്ങളുമായി യുഎഇ
ദുബായ്: സ്വദേശിവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യ കമ്പനികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രതിവർഷം 6 ശതമാനത്തിൽ കൂടുതൽ സ്വദേശിവൽക്കരണമുള്ള കമ്പനികളെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും. സ്വദേശിവൽക്കരണത്തിന്‍റെ ഭാഗമായി
Read More