ആശ്വാസം..; ഖത്തറിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ഇന്ത്യ-ഖത്തർ വിമാന സർവീസുകള്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 1 മുതല്‍ പൂർണ്ണതോതില്‍ പുനരാരംഭിക്കുന്നു.ഫെബ്രുവരി അവസാനം ആരംഭിച്ച സൈനിക നീക്കങ്ങളെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത, ഇസ്ലാമാബാദില്‍
Read More