ഗൾഫ്

Latestഗൾഫ്

ബഹ്റൈനിലെ ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതി; ഒക്ടോബർ 16 മുതൽ പൂർണ്ണമായും പ്രാബല്യത്തിൽ

മ​നാ​മ: നികുതി വെട്ടിപ്പും വ്യാജ ഉൽപ്പന്നങ്ങളും തടയുന്നതിന്‍റെ ഭാഗമായി ബഹ്റൈനിൽ നടപ്പാക്കുന്ന ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതി അവസാന ഘട്ടത്തിൽ. ബഹ്റൈനിൽ വിൽക്കുന്ന എല്ലാ സിഗരറ്റ് ഉൽപ്പന്നങ്ങളിലും ഡിജിറ്റൽ

Read More
Latestഗൾഫ്

സൗദി അറേബ്യയിലെ വടക്ക്-കിഴക്ക് പാതകളെ ബന്ധിപ്പിക്കുന്ന ജുബൈൽ റെയിൽവേ പദ്ധതിക്ക് തുടക്കം

റിയാദ്: വ്യാവസായിക നഗരമായ ജുബൈൽ വഴി സൗദിയിലെ വടക്ക്, കിഴക്കൻ റെയിൽപാതകളെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ വേ പദ്ധതിക്ക് തുടക്കമായി. കിഴക്കൻ പ്രവിശ്യ ഗവർണറായ അമീർ സൗദ്

Read More
Latestഗൾഫ്

ഒമാനിലെ പുതിയ തൊഴിൽനിയമം തൊഴിലാളിക്കും ഉടമയ്ക്കും ഇടയിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് സുൽത്താൻ

മ​സ്ക​ത്ത്: സർക്കാർ പുതുതായി തയ്യാറാക്കിയ തൊഴിൽ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. പുതിയ തൊഴിൽ നിയമം നിക്ഷേപം

Read More
Latestഗൾഫ്ദേശീയം

ദി​ർ​ഹ​വും രൂ​പ​യും ഉ​പ​യോ​ഗി​ച്ച് ഇ​ട​പാ​ടു​ക​ൾ നടത്താൻ ഇന്ത്യയും യുഎഇ​യും

ദു​ബൈ: സമഗ്ര സാമ്പത്തിക കരാർ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ, ദിർഹവും രൂപയും ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഉറച്ച് ഇന്ത്യയും യുഎഇയും. മുംബൈയിൽ അവസാനിച്ച നി​ക്ഷേ​പം സം​ബ​ന്ധി​ച്ച ഇ​ന്ത്യ-​യു.​എ.​ഇ

Read More
Latestഗൾഫ്

ഏറ്റവും കൂടുതൽ ശരാശരി വാർഷിക ശമ്പളം നൽകുന്ന ലോക രാജ്യങ്ങളിൽ ഖത്തറും

ദോഹ: ലോകത്തിലെ ഏറ്റവും ഉയർന്ന ശരാശരി വാർഷിക ശമ്പളത്തിൽ ഖത്തർ ഒമ്പതാം സ്ഥാനത്ത്. 2021 ലെ ഖത്തറിന്‍റെ ശരാശരി വാർഷിക വരുമാനം 57,120 ഡോളറും പ്രതിവാര വരുമാനം

Read More
Latestആരോഗ്യംഗൾഫ്

ജഹ്റയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവാസികളുടെ മെഡിക്കല്‍ പരിശോധനാ കേന്ദ്രം മാറ്റി

കുവൈത്ത് സിറ്റി: കുവൈറ്റിലെ ജഹ്റയില്‍ പ്രവർത്തിച്ചിരുന്ന പ്രവാസികൾക്കായുള്ള മെഡിക്കൽ പരിശോധനാ കേന്ദ്രം കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനാ കേന്ദ്രം ജഹ്റ ഹെൽത്ത് സെന്‍ററിൽ നിന്ന്

Read More
Latestഗൾഫ്

ടെക് മേളയായ ജൈ​ടെ​ക്സി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ത്തി

ദുബായ്: ലോകത്തിലെ വലിയ ടെക് മേളയായ ജൈ​ടെ​ക്സി​ൽ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ത്തി. അദ്ദേഹം

Read More
Latestഗൾഫ്

സൗദി അറേബ്യയില്‍ കൺസൾട്ടിംഗ് മേഖലയിലും സ്വദേശിവത്കരണം പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ കൺസൾട്ടിംഗ് മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‍മദ്​ അൽറാജിഹിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി ധനകാര്യ മന്ത്രാലയം,

Read More
Latestഗൾഫ്

യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പ്രാബല്യത്തിൽ

ദുബായ്: യുഎഇയിൽ ജോലി നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. ജോലി നഷ്ടപ്പെട്ടാൽ മൂന്ന് മാസം വരെ പ്രതിമാസ ശമ്പളത്തിന്‍റെ 60 ശതമാനം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മാനവ വിഭവശേഷി,

Read More
Latestഗൾഫ്

ട്രാഫിക് നിയമലംഘനങ്ങൾ വർധിക്കുന്നു; നടപടികൾ കർശനമാക്കി കുവൈറ്റ്

കുവൈത്ത്: കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 31,000 ത്തിലധികം ട്രാഫിക് നിയമ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ

Read More