ഗൾഫ്

Latestഗൾഫ്

ഒമാനില്‍ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്കറ്റ്: ഒമാനില്‍ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്.മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തിലെ അല്‍ അത്കിയ

Read More
Latestഗൾഫ്

വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.ദുബായ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന ബോയിങ് 777 എയര്‍ക്രാഫ്റ്റിലാണ് ഇത്

Read More
Latestഗൾഫ്

പവര്‍ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഒമാൻ എയര്‍

പവർ ബാങ്കുകള്‍, സ്മാർട്ട് ബാഗുകള്‍, ഇ-സിഗരറ്റുകള്‍ എന്നിവ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ച്‌ ഒമാൻ എയർ യാത്രക്കാരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനായാണ് ഈ

Read More
Latestഗൾഫ്

ഗാർഹിക തൊഴിലാളികള്‍ക്കുള്ള പൊതുമാപ്പ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി സൗദി

തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലിസ്ഥലത്തു നിന്ന് ഒളിച്ചോടിപ്പോയ (Absent from work) ഗാർഹിക തൊഴിലാളികള്‍ക്കുള്ള പൊതുമാപ്പ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി സഊദി അറേബ്യ.ഈ പദ്ധതി പ്രകാരം

Read More
Latestഗൾഫ്

കുവൈറ്റില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം: രണ്ട് മലയാളി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

വൈറ്റ് അബ്ദല്ലിയിലെ റിഗ്‌ പ്രദേശത്തെ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം. തൊഴിലാളികള്‍ ജോലി ചെയുന്നതിനിടയില്‍ ആയിരുന്നു അപകടം.അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശി നടുവിലെ പറമ്ബില്‍

Read More
Latestഗൾഫ്

മങ്കിപോക്സ് പകര്‍ച്ചവ്യാധിയെ കുറിച്ച്‌ മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: മങ്കിപോക്സ് വൈറസ് മൂലമുണ്ടാകാവുന്ന പകര്‍ച്ചവ്യാധിയെക്കുറിച്ച്‌ പൊതു ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം.രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങള്‍, പകരുന്ന രീതി, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ചുള്ള

Read More
Latestഗൾഫ്

സൗദിയില്‍ ന്യുമോണിയ ബാധിച്ച്‌ മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യയിലെ ദമ്മാമില് ന്യുമോണിയ ബാധിച്ച്‌ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ് നിവാസില് രാഗേഷ് രമേശന് (37) ആണ് മരിച്ചത്.പനിയും കഫക്കെട്ടും അനുഭവപ്പെട്ട

Read More
Latestഗൾഫ്

പൊടിക്കാറ്റ് ശക്തമാകുന്നു; മുന്നറിയിപ്പ് നല്‍കി യു.എ.ഇ. അധികൃത‍ര്‍

എ.ഇ.യുടെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍, ആവശ്യമായ സുരക്ഷാ മാർഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് എമിറേറ്റ്‌സ് ഹെല്‍ത്ത് സർവീസസ് മുന്നറിയിപ്പ് നല്‍കി.ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പൊടിക്കാറ്റ് ഉള്ള സമയങ്ങളില്‍

Read More
Latestഗൾഫ്

യുഎഇ തണുപ്പിലേക്ക്, ദുബായില്‍ താപനില 21°C ആയി കുറയും

നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി നല്‍കുന്ന വിവരമനുസരിച്ച്‌, നവംബർ 8 ന് യുഎഇയില്‍ ഭാഗികമായി മേഘാവൃതമായ ആകാശവും ഇടയ്ക്കിടെ പൊടിപടലവും അനുഭവപ്പെട്ടേക്കാം.പടിഞ്ഞാറൻ പ്രദേശങ്ങളില്‍ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടാനും

Read More
Latestഗൾഫ്

രാവിലെ നടക്കാനിറങ്ങിയ പ്രവാസി മലയാളി കുഴഞ്ഞുവീണു, ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

സൗദി അറേബ്യയില്‍ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണു, കൂടെയുള്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തിരുവനന്തപുരം നെയ്യാറ്റിൻകര, കാരക്കോണം, സ്വദേശി ജെ. അരുണ്‍ കുമാർ (48) ആണ് കിഴക്കൻ പ്രവിശ്യയിലെ അല്‍ഖോബാറില്‍

Read More