ദേശീയം

Latestദേശീയം

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂര്‍ഖൻ പാമ്ബിനെ കടിച്ചു കൊന്നു

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്ബിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം.വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗോവിന്ദ എന്ന കുട്ടിയുടെ കയ്യില്‍ പാമ്ബ് ചുറ്റുകയായിരുന്നു. തുടർന്നാണ് കുട്ടി

Read More
Latestദേശീയം

മദ്യപിച്ച്‌ ലക്കുകെട്ട് സ്‌കൂളിന്റെ പാചകപ്പുരയ്ക്ക് സമീപം കിടന്നുറങ്ങിയ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു

ബെഗളൂരു: ജോലിക്കിടെ മദ്യപിച്ച്‌ ലക്കുകെട്ട് സ്‌കൂളിന്റെ പാചകപ്പുരയ്ക്ക് സമീപം കിടന്നുറങ്ങിയ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു.കർണ്ണാടകയിലെ റായ്ച്ചൂരിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ നിങ്കപ്പയെയാണ് സസ്‌പെൻഡ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

Read More
Latestദേശീയം

അമ്മ ഷൂ റാക്കില്‍ ഇരുത്തി; 12-ാം നിലയില്‍ നിന്ന് വീണ് കുട്ടി മരിച്ചു

മുംബൈയിലെ നായിഗാവിലുള്ള ഒരു അപ്പാർട്ട്‌മെന്റിന്റെ 12-ാം നിലയില്‍ നിന്ന് വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം.അമ്മ ഷൂ റാക്കിന് മുകളില്‍ ഇരുത്തിയതിന് പിന്നാലെ കുട്ടി ജനലിന്റെ അരികിലേക്ക് വലിഞ്ഞുകയറാൻ

Read More
Latestദേശീയം

പരിശീലന പരിപാടിക്കിടെ ബോധരഹിതയായി വീണു,ആശുപത്രിയിലേക്ക് കൊണ്ടു പോകവേ ആംബുലന്‍സ് ഡ്രൈവറും ടെക്‌നീഷ്യനും ചേര്‍ന്ന് പീഡിപ്പിച്ചു

പട്‌ന: ബിഹാറില്‍ യുവതി ആംബുലന്‍സില്‍ വെച്ച് പീഡനത്തിനിരയായെന്ന് പരാതി. കഴിഞ്ഞ ദിവസം ബോധ് ഗയയില്‍ നടന്ന ഹോം ഗാര്‍ഡ് പരിശീലന പരിപാടിക്കിടെ ബോധരഹിതയായി വീണ യുവതിയെ ആശുപത്രിയിലേക്ക്

Read More
Latestദേശീയം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ജഗത്പൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു. നാട്ടുകാർ സമയോചിതമായി ഇടപെട്ടതോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പ്രതികളില്‍

Read More
Latestദേശീയം

അയോധ്യയില്‍ ബന്ധുക്കള്‍ വഴിയരികില്‍ ഉപേക്ഷിച്ച വയോധിക മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബന്ധുക്കള്‍ വഴിയരികില്‍ ഉപേക്ഷിച്ച വയോധിക മരിച്ചു. വ്യാഴാഴ്ച്ച രാത്രിയാണ് അയോധ്യ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കിഷുന്ദ്പൂര്‍ പ്രദേശത്തെ റോഡരികില്‍ ഒരു വയോധികയെ ബോധരഹിതയായി

Read More
Latestദേശീയം

സ്‌കൂളില്‍ പോയ നാല് വയസുകാരി ക്രൂര പീഡനത്തിനിരയായതായി പരാതി

ബെഗളൂരു: സ്‌കൂളില്‍ പോയ നാല് വയസുകാരി ക്രൂര പീഡനത്തിനിരയായതായി പരാതി. കർണാടകയിലെ ബിദറിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ വസ്‌ത്രം മാറ്റുന്നതിനിടെ ശരീരത്തിലുണ്ടായ പാടുകള്‍ അമ്മയുടെ

Read More
Latestദേശീയം

സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം, നാല് കുട്ടികള്‍ മരിച്ചു,

ജയ്‌പൂർ: സർക്കാർ സ്‌കൂളിന്റെ മേല്‍ക്കൂര തകർന്നുവീണുണ്ടായ അപകടത്തില്‍ നാല് വിദ്യാർത്ഥികള്‍ക്ക് ജീവൻ നഷ്‌ടമായി.രാജസ്ഥാനിലെ ഝല്‍വാർ ജില്ലയില്‍ പിപ്പ്‌ലോഡി ഗ്രാമത്തിലെ യുപി സ്‌കൂളിലാണ് അപകടമുണ്ടായത്. കുറച്ച്‌ കുട്ടികള്‍ തത്സമയം

Read More
Latestദേശീയം

കാമുകനോടൊപ്പം ജീവിക്കാന്‍ മക്കളെ പാലില്‍ ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്തി; യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച്‌ കോടതി

കാമുകനോടൊപ്പം ജീവിക്കാന്‍ മക്കളെ പാലില്‍ അമിത അളവില്‍ ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കാഞ്ചീപുരം ജില്ലാ കോടതി.കുണ്ട്രത്തൂരില്‍

Read More
Latestദേശീയം

വിവാഹിതയെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയുടെ ഭര്‍ത്താവിനെ കൊന്ന് അരുവിയില്‍ തള്ളി 21കാരൻ

മുബൈ: വിവാഹിതയായ 25-കാരിയോട് 21-കാരന് ഏകപക്ഷീയപ്രണയം. വിവാഹം കഴിക്കണമെന്ന അഭ്യർഥന യുവതി നിരസിച്ചതിന് പിന്നാലെ ഭർത്താവിനെ കൊലപ്പെടുത്തി.35 കാരനായ അബൂബക്കർ സുഹാദ്‌ലി മണ്ഡലാണ് കൊല്ലപ്പെട്ടത്. ഭാര്യ ഫാത്തിമ

Read More