ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം ചൂടാക്കി കഴിച്ചു; ഒമ്പതംഗ കുടുംബത്തിലെ ഒരാൾ മരിച്ചു
ഹൈദരാബാദ്: ഭക്ഷ്യവിഷബാധയേറ്റ് ഒരുമരണം. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മാംസാഹാരം കഴിച്ച ഒമ്പതംഗ കുടുംബത്തിലെ 46 കാരനായ ശ്രീനിവാസ് യാദവ് ആണ് മരിച്ചത്. മൂന്ന് പേരുടെ നില ഗുരുതരമാണ്. വനസ്ഥലിപുരത്താണ്
Read More