കാർ പുഴയിലേക്ക് മറിഞ്ഞ് അധ്യാപകനും മക്കളും മരിച്ചു; ജീവനൊടുക്കിയതെന്ന് നിഗമനം
ഛത്രപതി : സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ അധ്യാപകനും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാര്‍ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. അധ്യാപകന്‍ മക്കളോടൊപ്പം ജീവനൊടുക്കിയതാണെന്ന് പൊലീസ് സംശയിക്കുന്നു.
Read More