ദേശീയം

Latestദേശീയം

ഹരിയാനയിൽ എസി പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഹരിയാനയിലെ റോഹ്തക്കിലുള്ള ഡി പാർക്ക് മാർക്കറ്റില്‍ ചൊവ്വാഴ്ചയുണ്ടായ വൻ തീപിടിത്തത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു.അപകടത്തില്‍ ഒമ്പതോളം കടകള്‍ പൂർണ്ണമായും കത്തിനശിച്ചതായാണ് റിപ്പോർട്ടുകള്‍. എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചതാണ്

Read More
Latestദേശീയം

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്; വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കാമെന്ന് എയർ ഇന്ത്യയുടെ മുന്നറിയിപ്പ്

ഡല്‍ഹിയില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിനെത്തുടർന്ന് വിമാന സർവീസുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് എയർ ഇന്ത്യയുടെ മുന്നറിയിപ്പ്.തലസ്ഥാന നഗരിയിലേക്കും അവിടെ നിന്നുമുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി സമയക്രമം പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്ന്

Read More
Latestദേശീയം

പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പരമ്പര ഒരുക്കിയ സംവിധായകനാണ്

Read More
Latestദേശീയം

മാരകമായ അളവിൽ കീടനാശിനി;ജപ്പാന് പിന്നാലെ ഇന്ത്യന്‍ മാമ്പഴങ്ങളുടെ ഇറക്കുമതി വിലക്കി നേപ്പാളും

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി നേപ്പാളും. അതിർത്തിയിലെ ക്വാറന്റൈൻ പരിശോധനയിൽ ഇറക്കുമതി ചെയ്ത മാമ്പഴങ്ങളിൽ മാരകമായ അളവിൽ രാസകീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നേപ്പാൾ

Read More
Latestദേശീയം

വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വിരിഞ്ഞത് 27 പാമ്പിന്‍ കുഞ്ഞുങ്ങള്‍

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വാട്ടര്‍ടാങ്ക് പരിശോധിക്കുന്നതിനിടയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഡസന്‍ കണക്കിന് കുഞ്ഞ് പാമ്പുകള്‍ സ്റ്റോറേജ് യൂണിറ്റില്‍ ഇഴഞ്ഞുകളിക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഹരിദ്വാറിലെ ഒരു കുടുംബം.

Read More
Latestദേശീയം

പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടിയതിന്റെ പേരില്‍ പതിനെട്ടുകാരനായ ദലിത് യുവാവിനെ അടിച്ചുകൊന്നു

സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടിയതിന്റെ പേരില്‍ പതിനെട്ടുകാരനായ ദലിത് യുവാവിനെ അടിച്ചുകൊന്നു.അക്രമത്തില്‍ യുവാവിന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പ്രതാപ്‌നഗർ ബ്ലോക്കിലാണ് ക്രൂരമായ ജാതിക്കൊല

Read More
Latestദേശീയം

ഇൻസ്റ്റാഗ്രാമില്‍ വിഡിയോ പങ്കുവെച്ച്‌ യുവാവിന്റെ ആത്മഹത്യാ ശ്രമം; മെറ്റയുടെ മുന്നറിയിപ്പില്‍ രക്ഷപ്പെടുത്തി പൊലീസ്

മീററ്റ്.ഇൻസ്റ്റഗ്രാം പോസ്റ്റിനെ തുടർന്ന് മെറ്റയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ 25കാരൻ്റെ ജീവൻ രക്ഷിച്ച്‌ മീററ്റ് പൊലീസ്.അലേർട്ട് ലഭിച്ച്‌ എട്ട് മിനിറ്റിനുള്ളില്‍ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ്

Read More
Latestദേശീയം

ഗെയിം വിലക്കിയതിന് ആരുംകൊല ; പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരൻ

ഓണ്‍ലൈൻ ഗെയിം കളിക്കുന്നത് വിലക്കിയതിന് കർണാടകയില്‍ കൗമാരക്കാരന്റെ ക്രൂരത.ഗംഗാവതിയില്‍ പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം കൗമാരക്കാരൻ സ്വയം കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ മാതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍

Read More
Latestദേശീയം

പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട് കേസില്‍ നിന്നും തലയും കൈകാലുകളും ഇല്ലാത്ത പുരുഷന്റെ മൃതദേഹം; ഭാര്യയും കാമുകനും അറസ്റ്റില്‍

ചെന്നൈ : പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട് കേസില്‍ നിന്നും പുരുഷന്റെ മൃതദേഹം കണ്ടെത്തി.തലയും കൈകാലുകളും ഇല്ലാത്ത നിലയിലാണ് മൃതദേഹം കണ്ടത്. കൊല്ലപ്പെട്ടതു

Read More
Latestദേശീയം

ശക്തമായ കാറ്റ്; ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന എയര്‍ ഇന്ത്യയുടെ മൂന്നു വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിയന്ത്രണം വിട്ട ഗ്രൗണ്ട് സപ്പോര്‍ട്ട്

Read More