സി.ബി.എസ്.ഇ. ബോർഡ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി രണ്ട് മുതൽ ഫെബ്രുവരി 14 വരെ
ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ ബോർഡ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി രണ്ടിന് ആരംഭിക്കുമെന്ന അറിയിപ്പുമായി സിബിഎസ്ഇ. പരീക്ഷകൾ ഫെബ്രുവരി 14ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ടുകൾ, ഇന്‍റേണൽ
Read More