സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പരാമര്‍ശം; ഖാര്‍ഗെ മാപ്പുപറയണമെന്ന് ബിജെപി
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനും എംപിയുമായ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ പരാമർശം രാജ്യസഭയിൽ ബഹളത്തിന് കാരണമായി. ഖാർഗെ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാൽ
Read More