അതിർത്തി സംഘർഷം; ചൈന ശ്രമിച്ചത് തൽസ്ഥിതിയില്‍ മാറ്റംവരുത്താനെന്ന് പ്രതിരോധമന്ത്രി
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ തൽസ്ഥിതി മാറ്റാൻ ചൈന ശ്രമിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്ന് അദ്ദേഹം ലോക്സഭയിൽ
Read More