മന്‍ഡൂസ് ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിലെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്
ചെന്നൈ: മന്‍ഡൂസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പത്തിലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതർ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നടക്കം 16 വിമാനങ്ങളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.
Read More