ദേശീയം

Latestദേശീയം

മംഗളൂരുവിലെ സ്‌ഫോടനം; തീവ്രവാദബന്ധം സ്ഥിരീകരിച്ച് പൊലീസ്

മംഗളൂരു: മംഗളൂരുവിലെ സ്‌ഫോടനത്തിന് തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പൊലീസ്. സ്‌ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡി.ജി.പി. പ്രവീണ്‍ സൂദ് ട്വീറ്റ് ചെയ്തു.

Read More
Latestദേശീയം

പണമിടപാടുകൾ ഡിജിറ്റലാക്കാൻ ഡൽഹി എയിംസ്; സ്മാർട്ട് കാർഡ് അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ഡിജിറ്റൽ ഇന്ത്യ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 2023 ഏപ്രിൽ മുതൽ എല്ലാ കൗണ്ടറുകളിലും ഓൾ-ഡിജിറ്റൽ പേയ്മെന്‍റുകൾ ആരംഭിക്കുമെന്ന്

Read More
Latestദേശീയം

ഇന്ത്യയിൽ 492 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 0.01%

ന്യൂഡൽഹി: ഇന്ത്യയിൽ 492 പുതിയ കോവിഡ് കേസുകൾ. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,69,015 ആയി. അതേസമയം സജീവ കേസുകൾ 7,175 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ

Read More
Latestദേശീയം

പൊതുമേഖലാ ബാങ്ക്: എം.ഡിക്കും സി.ഇ.ഒയ്ക്കും ഇനി പത്ത് വർഷം കാലാവധി

പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്‌ടർ, സി.ഇ.ഒ പദവികളുടെ കാലാവധി നിലവിലെ അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമാക്കി കേന്ദ്രസർക്കാർ. വൈദഗ്ദ്ധ്യമുള്ളവരുടെ സേവനത്തുടർച്ച ഉറപ്പാക്കാനാണിത്. ഇനി മുതൽ പരമാവധി

Read More
Latestദേശീയം

മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം; ഭീകരാക്രമണ സാധ്യത അന്വേഷിക്കാൻ സുരക്ഷാ ഏജൻസികൾ

മംഗളൂരു: തീരദേശ കർണാടകയിലെ മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം. ഡ്രൈവറും യാത്രക്കാരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷ നിർമാണ പ്രവൃത്തികൾ

Read More
Latestകേരളംദേശീയം

പാര്‍ട്ടിയില്‍ വിലക്കോ ശത്രുക്കളോ ഇല്ലെന്ന് ശശി തരൂർ

കോഴിക്കോട്: പാർട്ടിയിൽ തനിക്ക് വിലക്കില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. കോഴിക്കോട് തരൂരിനെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചിരുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിനെത്തുടർന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു

Read More
Latestദേശീയംവാണിജ്യം

രാജ്യത്തെ പണപ്പെരുപ്പം കുറയുന്നു; 7% വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: പണപ്പെരുപ്പം കുറയുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയതിനാൽ നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ജിഡിപി 6.1 ശതമാനത്തിനും 6.3 ശതമാനത്തിനും ഇടയിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി

Read More
Latestദേശീയം

വാരാണസിയിലെ കാശി തമിഴ് സംഗമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ലഖ്‌നൗ: ഉത്തർ പ്രദേശിലെ വാരണാസിയിൽ കാശി തമിഴ് സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാടും വാരണാസിയും തമ്മിലുള്ള പഴയ ബന്ധം പുനഃസ്ഥാപിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി നടത്തുന്ന

Read More
Latestദേശീയം

രാജ്യത്തെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയൽ

ന്യൂഡല്‍ഹി: റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ഇതിന് അനുമതി നൽകി. നവംബർ 19ന് വൈകിട്ട് 7 മണിയോടെയാണ്

Read More
Latestദേശീയം

ശ്രദ്ധ വധം; പുലര്‍ച്ചെ ബാഗുമായി നടക്കുന്ന അഫ്താബിൻ്റെ ദൃശ്യം പുറത്ത്

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാല പുലർച്ചെ ബാഗുമായി ഒറ്റയ്ക്ക് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ അടങ്ങിയ ബാഗാണ് ഇതെന്നാണ്

Read More