ദേശീയം

Latestദേശീയം

ഹിന്ദി വേണ്ട; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം, തമിഴ്നാട്ടില്‍ കർഷകനേതാവ് തീകൊളുത്തി മരിച്ചു

ചെന്നൈ: പാഠ്യപദ്ധതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ഒരു കർഷകൻ സ്വയം തീകൊളുത്തി മരിച്ചു. സേലം സ്വദേശിയായ തങ്കവേൽ (85) ആണ് തീകൊളുത്തിയത്. തലൈയൂരിലെ

Read More
Latestദേശീയംവിനോദം

മുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു

പുണെ : മുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു. 77 വയസായിരുന്നു. ശനിയാഴ്ച പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ഹോസ്പിറ്റലിൽ ആണ് മരണം. മറാത്തിയിലെ പേരുകേട്ട സിനിമ, ടെലിവിഷൻ,

Read More
Latestദേശീയം

ഇന്ത്യൻ ഭരണഘടന തുറന്നതും ഭാവിയെക്കരുതുന്നതുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന തുറന്നതും ഭാവിയെക്കരുതുന്നതും പുരോഗമനപരമായ കാഴ്ചപ്പാടുകൾക്ക് പേരുകേട്ടതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയിൽ ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വി ദ

Read More
Latestദേശീയം

ഇ-പേപ്പർ അനധികൃതമായി അപ്ലോഡ് ചെയ്യുന്നവരുടെ വിവരം നൽകണമെന്ന് ടെലഗ്രാമിനോട് കോടതി

ന്യൂഡൽഹി: മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിന്‍റെ ഉപയോക്താക്കളുടെ വിവരങ്ങൾ നൽകാൻ ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്‍റെ ഇ-പേപ്പറുകൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി അനധികൃതമായി

Read More
Latestദേശീയം

തമിഴ്‌നാട്ടില്‍ ബിജെപി നേതാവിന്റെ കൊലപാതകം; മലയാളിയുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടിലെ ബി.ജെ.പി പ്രാദേശിക നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലയാളി ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘം അറസ്റ്റിൽ. കാളികണ്ണനെ (52) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കോട്ടയം സ്വദേശി ടി

Read More
Latestടെക്‌നോളജിദേശീയം

അഭിമാന മുഹൂർത്തം; പിഎസ്എൽവി-സി 54 റോക്കറ്റ് വിക്ഷേപിച്ചു

ഐഎസ്ആർഒയുടെ (ഐഎസ്ആർഒ) പിഎസ്എൽവി-സി 54 റോക്കറ്റ് വിക്ഷേപിച്ചു. ഇന്ന് രാവിലെ 11.56ന് ആയിരുന്നു വിക്ഷേപണം. ഒരു ഭൗമനിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ എട്ട് ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ

Read More
Latestകേരളംദേശീയം

അരലക്ഷം ജനസംഖ്യയുള്ളിടത്ത് റെയില്‍പ്പാത; കേരളത്തിലെ 4 നഗരങ്ങള്‍ പട്ടികയിൽ ഇടംനേടി

കൊച്ചി: അരലക്ഷത്തിലധികം ജനസംഖ്യയുള്ളതും റെയിൽവേ സൗകര്യമില്ലാത്തതുമായ നഗരങ്ങളിലേക്ക് പുതിയ പാതകൾ നിർമ്മിക്കാൻ റെയിൽവേ പദ്ധതിയിടുന്നു. കേരളത്തില്‍ നിന്ന് മഞ്ചേരി, മലപ്പുറം, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നീ നഗരങ്ങളാണ് റെയിൽവേ

Read More
Latestടെക്‌നോളജിദേശീയംവിനോദം

വീഡിയോ ക്രിയേറ്റർമാരെ ഉന്നമിട്ട് ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുമായി ജിയോ

മുംബൈ: വീഡിയോ ക്രിയേറ്റർമാർക്ക് സന്തോഷവാർത്തയുമായി ജിയോ എത്തി. വ്യാഴാഴ്ചയാണ് ജിയോ പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവാണ്

Read More
Latestദേശീയംവാണിജ്യം

ഇന്ത്യയിൽ ആമസോൺ അക്കാദമിക്ക് പിന്നാലെ ഫുഡ് ഡെലിവറി ബിസിനസും ആമസോൺ നിർത്തുന്നു

ന്യൂഡല്‍ഹി: ആമസോൺ ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 29 കമ്പനിയുടെ അവസാന പ്രവൃത്തി ദിവസമായിരിക്കുമെന്ന് ആമസോൺ റെസ്റ്റോറന്‍റ് പങ്കാളികളെ അറിയിച്ചിട്ടുണ്ട്.

Read More
Latestദേശീയം

ബിഹാറില്‍ തീവണ്ടി എന്‍ജിന്‍ മോഷ്ടിച്ച് കഷണങ്ങളാക്കി കടത്തി

മുസഫര്‍പുര്‍: ബിഹാറിൽ മോഷ്ടാക്കൾ ഒരു തുരങ്കം വഴി ട്രെയിൻ എഞ്ചിൻ കടത്തിക്കൊണ്ടുപോയി. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന എഞ്ചിൻ ഘട്ടം ഘട്ടമായി പല ഭാഗങ്ങളാക്കിയാണ് മോഷ്ടാക്കൾ കടത്തിയതെന്ന് പൊലീസ്

Read More