അധ്യാപകനുമായി ബന്ധമെന്ന് സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചു; മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി
ചിത്രദുർഗ: പ്രഫസറുമായി പ്രണയ ബന്ധമെന്ന് പ്രചരിപ്പിച്ചതിലെ മനോവിഷമത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി.കര്‍ണാടക മല്ലടിഹള്ളിയിലെ രാഘവേന്ദ്ര ആയുര്‍വേദ കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ മെഡിസിന്‍ സര്‍ജറി വിദ്യാര്‍ഥിനി നിഖിതി
Read More