ദേശീയം

Latestആരോഗ്യംദേശീയം

ആവശ്യക്കാരില്ല; കോവിഷീല്‍ഡ് ഉല്‍പ്പാദനം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: കോവിഡ് ബൂസ്റ്റർ ഡോസിന് ആവശ്യക്കാരില്ലാത്തതിനാല്‍ കോവിഷീൽഡ് വാക്സിന്‍റെ ഉൽപാദനം കഴിഞ്ഞ വർഷം ഡിസംബറിൽ നിർത്തിവച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും സിഇഒയുമായ അദാർ പൂനാവാല പറഞ്ഞു. അക്കാലത്ത്

Read More
Latestദേശീയം

തരൂർ കോൺ​ഗ്രസ് പ്രവർത്തക സമിതിയിലേക്ക്? സോണിയയും രാഹുലുമായി ചർച്ച നടത്താൻ ഖാർ​ഗെ

ന്യൂഡൽഹി: അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പിന് ശേഷം പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് തീരുമാനം. പ്രവർത്തക സമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷ

Read More
Latestദേശീയം

നാല് വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടാന്‍ തെലങ്കാന സർക്കാർ

ഹൈദരാബാദ്: നാല് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ സ്വകാര്യ സ്കൂൾ അടച്ചുപൂട്ടാൻ തെലങ്കാന സർക്കാർ ഉത്തരവിട്ടു. സ്കൂളിലെ പ്രധാനാധ്യാപകന്‍റെ ഡ്രൈവർ രണ്ട് മാസത്തോളം തുടർച്ചയായി കുട്ടിയെ

Read More
Latestദേശീയം

10 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിയമനം; നടപടികള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ 10 ലക്ഷം പേരെ പുതുതായി നിയമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിടും. രാവിലെ 11 മണിക്ക് നടക്കുന്ന

Read More
Latestദേശീയം

അരുണാചൽ സൈനിക ഹെലികോപ്റ്റര്‍ അപകടം; മലയാളിയടക്കം 4 സൈനികർക്ക് വീരമൃത്യു

ഗുവാഹത്തി: അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് മലയാളി ഉൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു. ചെറുവത്തൂർ കിഴക്കേമുറി എം.കെ. അശോകൻ- കെ.വി.കൗസല്യ ദമ്പതികളുടെ മകൻ

Read More
Latestടെക്‌നോളജിദേശീയംവാണിജ്യം

കോമ്പറ്റീഷൻ കമ്മീഷന്റെ പിഴ കനത്ത പ്രഹരമെന്ന് ഗൂഗിൾ

ന്യൂഡൽഹി: കോമ്പറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ഗൂഗിൾ. ഈ തീരുമാനം ഇന്ത്യൻ ഉപഭോക്താക്കൾക്കും വ്യവസായത്തിനും കനത്ത പ്രഹരമാണെന്ന് ഗൂഗിൾ പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം

Read More
Latestദേശീയം

വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരായ ജീവനക്കാര്‍ക്കും പ്രസവാവധി; ഉത്തരവിറക്കി തമിഴ്നാട്

ചെന്നൈ: വാടക ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കാൻ വനിതാ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 270 ദിവസത്തെ പ്രസവാവധി അനുവദിച്ച് തമിഴ്നാട് സർക്കാർ. നിയമപരമായ രജിസ്ട്രേഷൻ, ഡോക്ടറുടെ സർട്ടിഫിക്കറ്റ്

Read More
Latestദേശീയം

തെരുവ് നായകള്‍ക്ക് മൃഗസ്നേഹികളുടെ വീടുകളില്‍ വച്ച് മാത്രം ഭക്ഷണം നല്‍കുക; ബോംബെ ഹൈക്കോടതി

മുംബൈ: തെരുവുനായകളുടെ സംരക്ഷണത്തിനും അവകാശങ്ങൾക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തുന്നവരുടെ വീടുകളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന് ബോംബെ ഹൈക്കോടതി ജനങ്ങളോട് ആവശ്യപ്പെട്ടു. തെരുവുനായകൾ മനുഷ്യരെ നിരന്തരം ആക്രമിക്കുന്നുണ്ടെന്ന് ബോംബെ

Read More
Latestദേശീയം

വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ മതം നോക്കാതെ നടപടി വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. പരാതികൾക്ക് കാത്തുനിൽക്കാതെ സ്വമേധയാ കേസെടുക്കാൻ സംസ്ഥാന സർക്കാരിനും പൊലീസിനും സുപ്രീം കോടതി

Read More
Latestദേശീയംവാണിജ്യം

റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധന

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ രണ്ടാം പാദ ലാഭം 28 ശതമാനം വർദ്ധിച്ചു. ലാഭം 4,518 കോടി രൂപയായി ഉയർന്നു. വരുമാനത്തിൽ 20.2 ശതമാനം വർദ്ധനവുണ്ടായി. കമ്പനിയുടെ വരുമാനം

Read More