കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പ്; എതിർക്കില്ലെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രവർത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ് നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിനെ എതിർക്കില്ലെന്ന് നിയുക്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ
Read More