ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽ
ന്യൂ ഡൽഹി: ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാരോട് രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടുള്ള നടപടി ജനാധിപത്യത്തിന്‍റെ എല്ലാ പരിധികളുടെയും ലംഘനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ.
Read More