കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ തൃപ്തരെങ്കിൽ എനിക്ക് വോട്ടുചെയ്യേണ്ട: ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയിൽ പൂർണ സംതൃപ്തിയുള്ളവർ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. 2014, 2019
Read More