മഹാരാഷ്ട്ര അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം പാസാക്കിയിട്ട് 9 വര്‍ഷം
മുംബൈ: അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം പാസാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. അന്ധവിശ്വാസത്തിനെതിരെ പോരാടിയ നരേന്ദ്ര ദബോർക്കറുടെ കൊലപാതകത്തെ തുടർന്നാണിത്. ഒൻപത് വർഷം മുമ്പ് നിയമസഭ നിയമം പാസാക്കിയെങ്കിലും
Read More