ദേശീയം

Latestദേശീയം

ബിജെപി നേതാക്കൾ വിദ്വേഷപ്രസം​ഗം നടത്തും, മോദി മൗനം പാലിക്കുന്നു: രൂക്ഷവിമർശനവുമായി ഒവൈസി

ഡൽഹി: ബിജെപി നേതാക്കൾ പരസ്യമായി വിദ്വേഷ പ്രസംഗങ്ങൾ നടത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ആരോപിച്ചു. ബി.ജെ.പി എം.പി പർവേഷ്

Read More
Latestദേശീയം

ഉപഭോക്താവ് മദ്യപിച്ച് വാഹനമോടിക്കരുത്, ബാറുടമകൾ ക്യാബ് ഒരുക്കണം: ഗോവയിൽ പുതിയ നിയമം

പനാജി: മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെ ‘നല്ല വഴി’ക്ക് വീട്ടിലെത്തിക്കാൻ മാതൃകാ നിർദേശവുമായി ഗോവൻ ഗതാഗത മന്ത്രി മൗവിൻ ഗോഡീഞ്ഞോ. ബാറിലെത്തി മദ്യപിക്കുന്നവർ സ്വയം വാഹനമോടിച്ചാണു പോകുന്നതെങ്കിൽ അവരെ

Read More
Latestദേശീയം

ബിജെപി ഐ.ടി സെല്‍ തലവന്‍ റിപ്പോര്‍ട്ട് ചെയ്ത പോസ്റ്റുകള്‍ നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാം

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഐ.ടി സെൽ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകൾ മറ്റ് നടപടിക്രമങ്ങളൊന്നുമില്ലാതെ നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം. റിപ്പോർട്ട് അനുസരിച്ച്, ആക്ഷേപ ഹാസ്യ

Read More
Latestദേശീയംലോകം

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് ഇന്ത്യ; പ്രശ്‌നപരിഹാരത്തിന് ശ്രമം

ന്യൂഡല്‍ഹി: യുക്രൈനിൽ സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും

Read More
Latestദേശീയം

ഏകാധിപത്യമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അരുന്ധതി റോയ്

ന്യൂഡല്‍ഹി: ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ഫാസിസത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുമായി യോജിപ്പിച്ചിരിക്കുകയാണെന്നും അവർ

Read More
Latestദേശീയം

പുതിയ തെളിവുകള്‍ കിട്ടി; 4 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിലെ നാല് പ്രതികളെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ട് മേഖലാ സെക്രട്ടറി ഷിഹാസ്, സി.ടി സുലൈമാൻ, സൈനുദ്ദീൻ, സാദിഖ് അഹമ്മദ്

Read More
Latestദേശീയംലോകം

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് യുക്രൈനിലെ ഇന്ത്യക്കാർക്ക് നിർദേശം

ന്യൂഡൽഹി: റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കീവിലെ ഇന്ത്യൻ എംബസി. യുക്രൈനിലേക്കും രാജ്യത്തിനകത്തും അനാവശ്യ യാത്രകൾ ഒഴിവാക്കണം. യുക്രൈനിലെ

Read More
Latestദേശീയം

താക്കറെയ്ക്ക് ഇനി ചിഹ്നം തീപ്പന്തം; ഇരുപക്ഷത്തിനും പുതിയ പാർട്ടി പേര്

ഡൽഹി: മഹാരാഷ്‌ട്രയിൽ ഉദ്ധവ് വിഭാഗത്തിനും ഷിൻഡെ വിഭാഗത്തിനും പുതിയ പാർട്ടി പേര് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നാകും ഉദ്ധവ് പക്ഷം ഇനി

Read More
Latestദേശീയം

‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’ ആശയം അടിച്ചേല്‍പ്പിക്കാൻ അനുവദിക്കില്ല: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദി അറിയാത്തവർക്ക് കേന്ദ്ര സർക്കാർ ജോലികൾ അന്യമാക്കുന്ന വിവാദ ശുപാർശയ്ക്കെതിരെ സിപിഐ(എം) രംഗത്തെത്തി. ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ എന്ന ആശയം ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിൽ

Read More
Latestദേശീയം

നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കാൻ സിബിഎസ്ഇ

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ സമഗ്രമായ പുരോഗതി വിലയിരുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാൻ സി.ബി.എസ്.ഇ തയ്യാറെടുക്കുന്നു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ‘ഹോളിസ്റ്റിക്

Read More