ദസറ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി കുളുവിൽ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ദസറ ആഘോഷത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുളുവിലെത്തി. കുളുവിലെത്തിയ പ്രധാനമന്ത്രി രഘുനാഥ് ക്ഷേത്രം സന്ദർശിച്ചു. രഥയാത്രയിലും അദ്ദേഹം പങ്കെടുത്തു. കുളുവിൽ കാറിൽ വന്നിറങ്ങുന്ന വീഡിയോ
Read More