ദേശീയം

Latestദേശീയം

ഓണം; തമിഴ്നാട്ടിലെ ഒമ്പത് ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

ചെന്നൈ: ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ എട്ടിന് തമിഴ്നാട്ടിലെ ഒമ്പത് ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചെങ്കൽപ്പട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, ഈറോഡ്, ചെന്നൈ, കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, കന്യാകുമാരി ജില്ലകളിലാണ്

Read More
Latestദേശീയം

ബി.ജെ.പി.ക്കെതിരേ ദേശീയ ഐക്യനിരയൊരുക്കാന്‍ മുസ്ലിംലീഗ്

ചെന്നൈ: പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ ജനാധിപത്യ പാർട്ടികളുടെ ഐക്യമുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതി തീരുമാനിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ

Read More
Latestകേരളംദേശീയം

ടാഗോര്‍ ഹാളിന് ഫിറ്റ്നസില്ല; ഗോവ ഗവര്‍ണര്‍ പരിപാടിയിൽ നിന്ന് പിന്മാറി

കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട് നടത്താൻ നിശ്ചയിച്ച പരിപാടി റദ്ദാക്കി. പരിപാടിക്ക് വേദിയായി നിശ്ചയിച്ച കോഴിക്കോട്ടെ ടാഗോര്‍ ഹാളിന് ഇലക്ട്രിക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാലാണ് പരിപാടിയിൽ

Read More
Latestദേശീയം

പേരുവെളിപ്പെടുത്താത്തവര്‍ക്ക് മൗലികാവകാശത്തിന് അര്‍ഹതയില്ല; കേന്ദ്രം

ന്യൂഡല്‍ഹി: പേര് വെളിപ്പെടുത്താതിരിക്കുന്നവർക്ക് മൗലികാവകാശങ്ങൾക്ക് അർഹതയില്ലെന്ന കേന്ദ്രത്തിന്‍റെ നിലപാട് കോടതിയിൽ നിലനിൽക്കുമോ? കേന്ദ്രവും ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തമ്മിലുള്ള തർക്കത്തിനിടയിൽ കഴിഞ്ഞ ദിവസം സർക്കാർ

Read More
Latestദേശീയംലോകം

‘ഞങ്ങളുടെ കുട്ടികളെയും രക്ഷിച്ചു, നന്ദി’; മോദിയെ പുകഴ്‌ത്തി ഷെയ്ഖ് ഹസീന

ധാക്ക: യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിച്ചതിന് ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു. കോവിഡ് കേസുകൾ

Read More
Latestദേശീയം

മൂത്രമൊഴിച്ചതിനും ജിഎസ്‌ടി; ബ്രിട്ടീഷ് സഞ്ചാരിക്ക് ഇന്ത്യയിൽ ദുരനുഭവം

ആഗ്ര: വൃത്തിയുള്ള ശൗചാലയം ലഭിക്കുക എന്നത് മിക്ക യാത്രക്കാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. എല്ലാ യാത്രക്കാരും യാത്രാ സമയങ്ങളിൽ 5-10 രൂപയ്ക്ക് ലഭ്യമാകുന്ന പൊതു ശൗചാലയ

Read More
Latestകേരളംദേശീയം

ആഴക്കടല്‍ മത്സ്യബന്ധനം; കേരളത്തിന് പുതിയ 2 കപ്പൽ വാഗ്ദാനം ചെയ്ത് അമിത് ഷാ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി രണ്ട് കൂറ്റൻ കപ്പലുകൾ സഹകരണ വകുപ്പിന്‍റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിന് വാഗ്‌ദാനം ചെയ്തു. തിരുവനന്തപുരത്തെ ഫിഷ്നെറ്റ് ഫാക്ടറി സന്ദർശിച്ച

Read More
Latestആരോഗ്യംദേശീയം

ശിശുമരണമുണ്ടായാല്‍ കേന്ദ്രസര്‍ക്കാർ ജീവനക്കാരികൾക്ക് പ്രത്യേക അവധി

ഡൽഹി: പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിക്കുന്ന വനിതാ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രത്യേക പ്രസവാവധി അനുവദിച്ചു. 60 ദിവസം പ്രസവാവയധിയായി നൽകും. കുട്ടിയുടെ മരണം അമ്മയുടെ മാനസികാവസ്ഥയെ

Read More
Latestദേശീയം

അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അശോക് ഗെഹ്ലോട്ടിനെ സമ്മതിപ്പിക്കും; സോണിയ

ഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സോണിയാ ഗാന്ധി ആവശ്യപ്പെടും. നിലവിൽ വിദേശത്ത്

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനില്‍ സെക്രട്ടറി ജനറലായി ഷാജി പ്രഭാകരൻ

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലായി ഷാജി പ്രഭാകരനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കല്യാൺ ചൗബെയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. മാവേലിക്കര സ്വദേശിയായ ഷാജി

Read More