വിഷ ഉറുമ്പുകളുടെ ശല്യം ;നാട് വിട്ട് ഒഡീഷയിലെ പുരി നിവാസികൾ
ഒഡീഷ: ഒഡീഷയിലെ പുരി ജില്ല വിഷ ഉറുമ്പുകളുടെ പിടിയിൽ. ജില്ലയിലെ ബ്രഹ്മൻസാഹി ഗ്രാമത്തിൽ ലക്ഷക്കണക്കിന് വിഷ ഉറുമ്പുകളാണ് അതിക്രമിച്ച് കയറിയിരിക്കുന്നത്. ചിലർ ഉറുമ്പിന്‍റെ ശല്യത്തെത്തുടർന്ന് സ്ഥലം വിട്ടു.
Read More