ദേശീയം

Latestദേശീയം

ഒഴിവില്ലാത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷം ഒരു ഡസനോളം പേരുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്: മുക്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി. ഒഴിവില്ലാത്ത പ്രധാനമന്ത്രിക്കസേരയ്ക്കായി പ്രതിപക്ഷ പാർട്ടികൾ വലിയ പട്ടിക തയ്യാറാക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉത്തർപ്രദേശിലെ രാംപൂരിൽ

Read More
Latestകേരളംദേശീയം

ജലീലിന്റേത് രാജ്യദ്രോഹ പരാമർശം; നടപടി വേണമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ കെ.ടി ജലീൽ എം.എൽ.എയുടെ വിശദീകരണം തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കെ.ടി.ജലീല്‍ നടത്തിയ പരാമര്‍ശം ഇന്ത്യക്കെതിരാണ്. രാജ്യദ്രോഹവുമാണ്.

Read More
Latestദേശീയം

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്. കോവി‍ഡ് മാനദണ്ഡപ്രകാരം ഐസൊലേഷനിൽ കഴിയുകയാണെന്നും ജയ്റാം

Read More
Latestടെക്‌നോളജിദേശീയം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രിക

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ, ആശംസകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, ബഹിരാകാശത്ത് നിന്നും ലഭിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ യാത്രികയായ സാമന്താ

Read More
Latestദേശീയംവിനോദം

10 കോടി വാ​ഗ്ദാനം; മദ്യ കമ്പനിയുടെ പരസ്യത്തിനോട് ‘നോ’ പറഞ്ഞ് അല്ലു അർജുൻ

അല്ലു അർജുൻ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേതാക്കളിൽ ഒരാളാണ്. പുഷ്പ വൻ വിജയമായി മാറിയതോടെ പാൻ ഇന്ത്യൻ താരമായി ഉയർന്നിരിക്കുകയാണ് അല്ലു. സിനിമ പോലെ അല്ലു

Read More
Latestആരോഗ്യംദേശീയം

മരുന്ന് ക്ഷാമം; ഡൽഹിയിൽ എയിഡ്സ് രോഗികളുടെ പ്രതിഷേധം

ന്യൂഡൽഹി: എയ്ഡ്സിനുള്ള ആന്‍റിറെട്രോവൈറൽ (എആർടി) മരുന്നുകൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ (എൻഎസിഒ) ഓഫീസിന് മുന്നിൽ രോഗികളുടെ പ്രതിഷേധം. കുട്ടികൾക്ക് പോലും മരുന്ന്

Read More
Latestദേശീയം

‘പഴങ്ങളും ഡ്രൈഫ്രൂട്ട്‌സും നൽകാനാണ് സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത്’

ലക്ഷദ്വീപ്: കുട്ടികൾക്ക് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകുന്നതിനാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ്, ചിക്കൻ ഉൾപ്പെടെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണത്തെ ഒഴിവാക്കിയതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

Read More
Latestആരോഗ്യംദേശീയം

രാജ്യത്ത് പുതിയ 15,815 കോവിഡ് കേസുകൾ

ഡൽഹി: രാജ്യത്ത് 15,815 പുതിയ കോവിഡ് കേസുകളും 68 മരണങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തി. ഇതോടെ നിലവിലെ കേസുകളുടെ എണ്ണം 16,000 ആയി. രാജ്യത്ത് ആകെ

Read More
Latestദേശീയം

‘ഓഗസ്റ്റ് 14 ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കും’

ഉത്തർ പ്രദേശ്: ഓഗസ്റ്റ് 14 ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കുമെന്ന് ഉത്തര്‍പ്രദേശ് ബിജെപി. ദേശീയ പ്രചാരണത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 14ന് ഉത്തർ പ്രദേശിൽ വിഭജന ഭീകരതാ അനുസ്മരണ ദിനം

Read More
Latestദേശീയം

ആര്‍എസ്എസ് സോഷ്യല്‍ മിഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കി ആർഎസ്എസ്. ആർ.എസ്.എസിന്‍റെ കാവി പതാകയുടെ ചിത്രം മാറ്റി പ്രൊഫൈലുകളിൽ ദേശീയ പതാകയുടെ ചിത്രമാക്കി. ഇന്ത്യയുടെ

Read More