നടുറോഡിൽ മദ്യപാനം, വിമാനത്തില്‍ പുകവലി; ഇന്‍സ്റ്റാഗ്രാം താരത്തിനെതിരെ അന്വേഷണം
വിമാനത്തിൽ വച്ച് പുകവലിച്ചെന്നാരോപിച്ച് ഇൻസ്റ്റാഗ്രാം താരം ബോബി കതാരിയയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23ന് ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള സ്പൈസ് ജെറ്റ്
Read More