കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് ഭീകരർ കൊല്ലപ്പെട്ടു.
ശ്രീനഗർ: കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് ഭീകരർ കൊല്ലപ്പെട്ടു. അനന്ത്നാഗിലും കുൽഗാമിലും നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് പേർ പാകിസ്താനിൽ
Read More