വിമാനത്താവളത്തിൽ വച്ച് നടൻ വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം.
ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് നടൻ വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം. നടന്നു പോകുന്ന വിജയ് സേതുപതിയെ പിന്നിൽ നിന്ന് ഒരാൾ ചാടിച്ചവിട്ടുകയായിരുന്നു. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read More