ദേശീയം

Latestദേശീയം

സർക്കാർ ഉ​ദ്യോ​ഗ​സ്ഥ​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യി നി​യ​മി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ടതി​

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യി നി​യ​മി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍ നി​ഷ്പ​ക്ഷ​ര്‍ ആ​യി​രി​ക്ക​ണ​മെ​ന്നും അ​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ക​രു​തെ​ന്നും സു​പ്രീം കോ​ട​തി

Read More
Latestദേശീയം

രാജ്യത്ത് 23,285 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് 23,285 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,157 പേർ രോഗമുക്തി നേടുകയും 117 മരണം സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്ത്

Read More
Latestദേശീയം

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 22,854 പേ​ർ​ക്ക് കൊവിഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ക​ണ​ക്കു​ക​ൾ കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,854 പേ​ർ​ക്ക് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,285,561 ആ​യി മ​രി​ച്ച​വ​രു​ടെ

Read More
Latestദേശീയം

കോവിഡ് വാക്സിന്‍ ; അടുത്ത ഘട്ടത്തില്‍ 50 വയസിന് മുകളിലുളളവര്‍ക്ക്

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിതരണത്തിന്റെ അടുത്ത ഘട്ടത്തില്‍ 50 വയസിന് മുകളിലുളളവര്‍ക്ക് വാക്സിന്‍ നല്‍കും. ആദ്യഘട്ടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് കോവിഡ് വാക്സിന്‍ വിതരണം

Read More
Latestദേശീയം

കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പതുപേർ മരിച്ചു.

സ്കോർപിയോ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പതുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ആഗ്രയിലെ എത്മാദ്പുർ പ്രദേശത്ത് ഇന്ന് പുലർച്ചെ 5.15നായിരുന്നു അപകടം. സ്കോർപിയോ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട

Read More
Latestദേശീയം

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഇന്നലെ 9,22,039 പേര്‍ വാക്‌സില്‍ സ്വീകരിച്ചതോടെ രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2.52 കോടി കടന്നു. അതേസമയം രാജ്യത്ത്

Read More
Latestദേശീയം

മാര്‍ച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡൽഹി:ഇന്ധന വില വര്‍ധനവിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച മാര്‍ച്ച് 26ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു. വരുന്ന തിങ്കളാഴ്ച അതിര്‍ത്തികളില്‍ സ്വകാര്യവത്കരണ വിരുദ്ധ ദിനമായും കര്‍ഷകര്‍ ആചാരിക്കും. സംയുക്ത

Read More
Latestദേശീയം

തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും

ബിജെപി ദേശീയ സെക്രട്ടറിയും ലോക്സഭാംഗവുമായ തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്‍റെ മുഖ്യമന്ത്രിയാകും. വൈകീട്ട് നാലിന് രാജ്ഭവനില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും. ബിജെപിയിലെ ആഭ്യന്തരകലഹം രൂക്ഷമായതോടെയാണ് ത്രിവേന്ദ്ര

Read More
Latestദേശീയം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളിൽ റിപ്പോർട്ട് ചെയ്തത് 17,921 പുതിയ കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളിൽ റിപ്പോർട്ട് ചെയ്തത് 17,921 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,62,707 ആയി ഉയർന്നു. 20,652

Read More
Latestദേശീയം

സ്വകാര്യഭാഗത്ത് കൂടി ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റി;16–കാരന് ദാരുണ മരണം

സ്വകാര്യഭാഗത്ത് കൂടി ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റി. ഉത്തർപ്രദേശിൽ 16–കാരന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ ചേര്‍ന്ന് നടത്തിയ ക്രൂരതയില്‍ ആന്തരികാവയവങ്ങള്‍ തകർന്നാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി മരിച്ചതെന്ന് പൊലീസ് പറയുന്നു.

Read More