ദേശീയം

Latestദേശീയം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 പേർക്ക് കോവിഡ്

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 20,191 പേർ രോഗമുക്തി നേടി. 131 പേരാണ് 24 മണിക്കൂറിനിടെ കോവിഡ്

Read More
Latestദേശീയം

24 മണിക്കൂറിനിടെ 26,291 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,291 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും 25,000 ത്തിന് മുകളിലായിരുന്നു പുതിയ കോവിഡ്

Read More
Latestദേശീയം

സംവിധായകൻ എസ് പി ജനനാഥൻ അന്തരിച്ചു

ചെന്നൈ. ദേശീയ പുരസ്‌കാര ജേതാവായ തമിഴ് സംവിധായകൻ എസ് പി ജനനാഥൻ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന്

Read More
Latestദേശീയം

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 25,320 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 25,320 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 161 പേർ

Read More
Latestദേശീയം

പ്രണയാഭ്യർഥന വൈറലായി; വിദ്യാർഥികളെ പുറത്താക്കി യൂണിവേഴ്സിറ്റി

കോളജ് ക്യാംപസിൽ സഹപാഠിയോട് പ്രണയാഭ്യർഥന നടത്തുന്ന പെൺകുട്ടിയുടെ വിഡിയോ വൈറലായതിനു പിന്നാലെ വിദ്യാർഥികളെ പുറത്താക്കി പാക്കിസ്ഥാനിലെ ലാഹോർ യൂണിവേഴ്സിറ്റി. പെരുമാറ്റത്തിന് മാന്യതയില്ലെന്ന കാരണത്തിലാണ് യൂണിവേഴ്സിറ്റിയുടെ ‌നടപടി.പുറത്താക്കൽ നടപടിക്കെതിരെ

Read More
Latestദേശീയം

15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കും

ന്യൂഡൽഹി∙ 2022 ഏപ്രിൽ 1നു ശേഷം 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കും. എല്ലാ കേന്ദ്ര- സംസ്ഥാന സർക്കാർ, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും

Read More
Latestദേശീയം

വിമാനത്തില്‍ മാസ്ക് നിര്‍ബന്ധം

വിമാനത്തില്‍ മാസ്ക് നിര്‍ബന്ധം. മാസ്ക് ധരിക്കാത്തവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം. മൂക്കിന് താഴെ മാസ്ക് ധരിക്കാന്‍ അനുവദിക്കില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയമനടപടി എടുക്കാം. മോശംപെരുമാറ്റമുള്ള

Read More
Latestദേശീയം

24 മണിക്കൂറിനിടയിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 24,882 പേർക്ക്.

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 24,882 പേർക്ക്. 140 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,13,33,728 ആയി ഉയർന്നു.

Read More
Latestദേശീയം

മമത ബാനർജി ആശുപത്രി വിട്ടു.

ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും വീണ്പരിക്കേറ്റ് ചികിത്സയിലായിരുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു. മമത ആവർത്തിച്ച് ആവശ്യപ്പെട്ടതു പ്രകാരമാണ് അവരെ വിട്ടയച്ചതെന്നും

Read More
Latestദേശീയം

സർക്കാർ ഉ​ദ്യോ​ഗ​സ്ഥ​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യി നി​യ​മി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ടതി​

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യി നി​യ​മി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍ നി​ഷ്പ​ക്ഷ​ര്‍ ആ​യി​രി​ക്ക​ണ​മെ​ന്നും അ​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ക​രു​തെ​ന്നും സു​പ്രീം കോ​ട​തി

Read More