ദേശീയം

Latestദേശീയം

വിരുദുനഗർ ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. മുപ്പതോളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. മരിച്ചവരിൽ ഗർഭിണിയും കോളേജ്

Read More
Latestദേശീയം

ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം

ന്യൂഡൽഹി:ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്മീർ, ഡൽഹി, ഉത്തർപ്രദേശ്,പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10. 30ന് ആണ്

Read More
Latestദേശീയം

ഹരിയാണയിൽ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്;അഞ്ചുപേർ മരിച്ചു.

ചണ്ഡീഗഢ്: ഹരിയാണയിൽ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്. അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. റോത്തക്കിലെ മെഹർ സിങ് അഖാഡയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ്

Read More
Latestദേശീയം

പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം; 12 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം. അപകടത്തില്‍ 12 പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീ മരിയമ്മൽ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

Read More
Latestദേശീയം

ദിനേഷ് ത്രിവേദി എംപി സ്ഥാനം രാജിവെച്ചു.

ന്യൂഡൽഹി: തൃണമൂൽ എംപിയും മുൻ റെയിൽവേ മന്ത്രിയുമായ ദിനേഷ് ത്രിവേദി എംപി സ്ഥാനം രാജിവെച്ചു. രാജ്യസഭയിലെ പ്രസംഗത്തിനിടെ നാടകീയമായാണ് രാജി പ്രഖ്യാപിച്ചത്. ബി.ജെ.പിയിലേക്കെന്ന് സൂചന. എം.പിയായി എന്നെ

Read More
Latestദേശീയം

ബി​.ബി​.സി ചാ​ന​ലി​ന് ചൈ​ന​യി​ല്‍ നി​രോ​ധ​നം

ബി​.ബി​.സി വേ​ള്‍​ഡ് ന്യൂ​സ് ചാ​ന​ലി​ന് ചൈ​ന​യി​ല്‍ നി​രോ​ധ​നം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന വാ​ര്‍​ത്ത​ക​ള്‍ സ​ത്യ​സ​ന്ധ​മാ​യി​രി​ക്ക​ണ​മെ​ന്നും ചൈ​ന​യു​ടെ രാ​ഷ്ട്ര താ​ത്പ​ര്യ​ങ്ങ​ളെ വേ​ദ​നി​പ്പി​ക്കാ​ത്ത​താ​വ​ണ​മെ​ന്നു​മു​ള്ള

Read More
Latestദേശീയം

മംഗളൂരുവിൽ റാഗിംഗ് നടത്തിയെന്ന പരാതിയിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരുവിൽ റാഗിംഗ് നടത്തിയെന്ന പരാതിയിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളായ അഞ്ച്

Read More
Latestദേശീയം

കോൺസ്റ്റബിളിനെ മദ്യമാഫിയസംഘം തല്ലിക്കൊന്നു.

കാസ്‌ഗഞ്ച്‌.ഉത്തർപ്രദേശിൽ വാറന്റ്‌ കൈമാറാൻ പോയ പൊലീസ് സംഘത്തിലെ‌ കോൺസ്റ്റബിളിനെ മദ്യമാഫിയസംഘം തല്ലിക്കൊന്നു. സബ്‌ ഇൻസ്‌പെക്ടർക്ക്‌ ഗുരുതരമായി പരിക്കേറ്റു. കാസ്‌ഗഞ്ച്‌ ജില്ലയിലെ നാഗല ധീമർ ഗ്രാമത്തിലുള്ള മദ്യമാഫിയാ തലവൻ

Read More
Latestദേശീയം

നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടൻ രാജീവ് കപൂർ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകൾ പ്രകടപ്പിച്ചതിനെ തുടർന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്ത നടൻ രാജ്

Read More
Latestദേശീയം

ചെ​ങ്കോ​ട്ട​യി​ല്‍ കൊ​ടി​യു​യ​ര്‍​ത്താ​ന്‍ ശ്രമിച്ച കേസ് ഉൾപ്പെടെയുള്ള സംഘർഷത്തിൽ പ​ഞ്ചാ​ബി ച​ല​ച്ചി​ത്ര നടൻ ദീ​പ് സിം​ഗ് സി​ദ്ധു അ​റ​സ്റ്റി​ല്‍.

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ട​യി​ല്‍ ചെ​ങ്കോ​ട്ട​യി​ല്‍ കൊ​ടി​യു​യ​ര്‍​ത്താ​ന്‍ ശ്രമിച്ച കേസ് ഉൾപ്പെടെയുള്ള സംഘർഷത്തിൽ പ​ഞ്ചാ​ബി ച​ല​ച്ചി​ത്ര നടൻ ദീ​പ് സിം​ഗ് സി​ദ്ധു അ​റ​സ്റ്റി​ല്‍. പ​ഞ്ചാ​ബി​ല്‍

Read More