ദേശീയം

Latestദേശീയം

ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ എം.പിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. നോയ്ഡ പൊലീസ്

Read More
Latestദേശീയം

രാഷ്ട്രീയചര്‍ച്ചകള്‍ക്ക് നിയന്ത്രണമേര്‍പ്പടുത്താനൊരുങ്ങി ഫെയ്‌സ്ബുക്ക്.

രാഷ്ട്രീയ ഭിന്നതകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറയ്ക്കുമെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ല. കാപിറ്റോള്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ലാണ് രാഷ്ട്രീയചര്‍ച്ചകള്‍ക്ക് നിയന്ത്രണമേര്‍പ്പടുത്താനൊരുങ്ങുന്നത്

Read More
Latestദേശീയം

ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും

ന്യൂഡല്‍ഹി :  ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. അതേ സമയം അടച്ചിടാനുള്ള കാരണം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

Read More
Latestദേശീയം

കര്‍‌ഷക സമരത്തില്‍ നിന്ന് രണ്ട് കര്‍ഷക സംഘടനകള്‍ പിന്മാറി.

ന്യൂഡൽഹി:കര്‍‌ഷക സമരത്തില്‍ നിന്ന് രണ്ട് കര്‍ഷക സംഘടനകള്‍ പിന്മാറി. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി, ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനു വിഭാഗം എന്നീ സംഘടനകളാണ് സമരം അവസാനിപ്പിച്ചത്.

Read More
Latestദേശീയം

ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി വൻകവർച്ച

സിർക്കഴി: തമിഴ്നാട്ടിൽ ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി വൻകവർച്ച. ജ്വല്ലറി ഉടമ ധൻരാജിൻ്റെ  ഭാര്യ ആശ, മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. 16 കിലോ സ്വർണം

Read More
Latestദേശീയം

സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള

Read More
Latestദേശീയം

വിരാട് കോലി, തമന്ന, അജു വര്‍​ഗീസ് എന്നിവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

കൊച്ചി: ഓണ്‍ലൈന്‍ റമ്മി കേസില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വര്‍​ഗീസ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള

Read More
Latestദേശീയം

ജീ​പ്പും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു

തോ​ങ്ക്: രാ​ജ​സ്ഥാ​നി​ലെ ജീ​പ്പും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തോ​ങ്ക് ജി​ല്ല​യി​ലെ സ​ദാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

Read More
Latestദേശീയം

ഇന്ധനവില വീണ്ടും വര്‍ധിച്ചു.

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ രാജ്യത്ത് പെട്രോളിന് രണ്ട് രൂപ 55 പൈസയും ഡീസലിന്

Read More
Latestദേശീയം

ഡൽഹിയിൽ റോഡുകൾ അടച്ചു ;ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൽ ഏർപ്പെടുത്തി. ഡൽഹി നഗരം ഒന്നടങ്കം കർഷകർ വളഞ്ഞതോടെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. നിലവിലെ ക്രമസമാധാന സാഹചര്യമനുസരിച്ചാണ് നടപടിയെന്നാണ് ഡൽഹി

Read More