ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു’, സന്തോഷം പങ്കുവച്ച് കോഹ്ലിയും അനുഷ്കയും
മുംബൈ: ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്കും പെണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അനുഷ്‌ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
Read More