നടൻ രജനീകാന്ത് ആശുപത്രിയിൽ
ഹൈദരാബാദ്: നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്തസമ്മർദ്ദത്തിൽ ഉണ്ടായ വ്യതിയാനങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. നേരത്തെ രജനീകാന്തിൻ്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് എട്ടു പേർക്ക്
Read More