നാലാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിന്റെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു
രാജസ്ഥാനിലെ ജയ്പൂരില്‍ നാലാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിന്റെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. ജയ്പൂരിലെ നീരദ് മോദി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഒൻപത് വയസ്സുകാരി അമൈറയാണ് മരിച്ചത്.സ്വകാര്യസ്‌കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്.
Read More