എഐ ഉപയോഗിച്ച് 3 സഹോദരിമാരുടെ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് ഭീഷണിപ്പെടുത്തി; 19 കാരൻ ജീവനൊടുക്കി
ഹരിയാനയിലെ ഫരീദാബാദിൽ സഹോദരിമാർക്കൊപ്പമുള്ള എഐ നിർമ്മിത അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19 കാരൻ ആത്മഹത്യ ചെയ്തു. രാഹുല്‍ ഭാരതിയെന്ന യുവാവാണ് ജീവനൊടുക്കിയത്. അജ്ഞാതൻ
Read More