മഹാരാഷ്ട്രയില്‍ വൃദ്ധ ദമ്പതികളെ പുലി കടിച്ചുകൊന്നു
മുംബൈ: മഹാരാഷ്ട്രയില്‍ വൃദ്ധ ദമ്പതികളെ പുലി കടിച്ചുകൊന്നു. കോലാപൂര്‍ ജില്ലയിലാണ് സംഭവം. എഴുപത്തിയഞ്ചുകാരനായ നിനോ കാങ്ക്, ഭാര്യ എഴുപതുകാരിയായ രുക്മിണിഭായ് കാങ്ക് എന്നിവരെയാണ് പുലി ആക്രമിച്ചത്. കഡ്‌വി
Read More