നേപ്പാളിൽ 19യാത്രക്കാരുള്ള വിമാനം തകർന്നു വീണു
നേപ്പാളിൽ വിമാനപകടം. കാഠ്മണ്ഡു തിഭുവണ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണു. 19യാത്രക്കാരുള്ള വിമാനമാണ് തകർന്നത്. വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെയാണ് ശൗര്യ എയർലൈൻസിൻ്റെ വിമാനം തകർന്നുവീണത്. പൊഖ്റയിലേക്കുള്ള വിമനമാണ്
Read More