ലോകം

Latestലോകം

മെക്സിക്കൻ അഭയാര്‍ത്ഥികളെ തടയാന്‍ കണ്ടെയ്നർ മതില്‍ പണിത് യുഎസ്

യുഎസ്-മെക്സിക്കോ അതിർത്തിയിൽ പുതിയ മതിൽ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. മെക്സിക്കോയിൽ നിന്നുള്ള അഭയാർത്ഥികളെ തടയുന്നതിനായാണ് പുതിയ മതിൽ പണിയുന്നത്. എന്നിരുന്നാലും, ഇത്തവണ കണ്ടെയ്നർ ഉപയോഗിച്ചാണ് മതിൽ നിർമ്മിക്കുക.

Read More
Latestലോകം

ലോകത്തിലെ ഏറ്റവും വിലയേറിയ വളർത്തുനായയായി ടിബറ്റൻ മാസ്റ്റിഫ്; വില 8.5 കോടി വരെ

ഒരുപക്ഷേ എല്ലാ വളർത്തുമൃഗങ്ങളിലും ഏറ്റവും പ്രിയപ്പെട്ടത് നായ്ക്കൾ തന്നെയായിരിക്കും. ഉടമയോട് വളരെ വിശ്വസ്തത പുലർത്തുന്ന വളർത്തുമൃഗം കൂടിയാണ് നായ. നായ്ക്കൾ മനുഷ്യന്‍റെ നല്ല കാവൽക്കാരാണ് എന്നതിനാലാണിത്.  നമുക്കെല്ലാവർക്കും

Read More
Latestലോകംവാണിജ്യം

ലോകത്തെ ഏറ്റവും വലിയ ധനികൻ ഇനി മസ്ക് അല്ല; ഒന്നാമനായി ബെര്‍ണാഡ് അര്‍ണോള്‍ട്ട്

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന ബഹുമതി എലോൺ മസ്കിന് നഷ്ടമായി. ഫ്രാന്‍സിലെ ബെർണാഡ് അർനോൾട്ട് (ചെയർമാൻ, എൽവിഎംഎച്ച് മോയിറ്റ് ഹെന്നസി ലൂയിസ് വിറ്റൺ) മസ്കിനെ മറികടന്ന് ഒന്നാം

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

ഷൂട്ടിംഗിനിടെ അപകടം; ഇംഗ്ലീഷ് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫ് ആശുപത്രിയിൽ

ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഒരു ടിവി ഷോയുടെ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിലാണ് താരത്തിന് പരിക്കേറ്റത്. ഫ്ളിന്‍റോഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More
Latestദേശീയംലോകം

പിൻമാറ്റത്തിൽ സന്തോഷം; ഇന്ത്യ ചൈന ഏറ്റുമുട്ടലില്‍ പ്രതികരിച്ച് യുഎസ്

വാഷിങ്ടണ്‍: തവാങ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക. ഇന്ത്യയും ചൈനയും സംഘർഷത്തിൽ നിന്ന് ഉടനടി പിന്മാറിയതില്‍ സന്തോഷമുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള ഇന്ത്യയുടെ

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; ഇറാന്‍ ഫുട്ബോള്‍ താരത്തിന് വധശിക്ഷ വിധിച്ചെന്ന് റിപ്പോർട്ട്

ടെഹ്റാന്‍: സ്ത്രീസ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഇറാനിയൻ ഫുട്ബോൾ താരം അമിര്‍ നാസർ അസദാനിയെ സർക്കാർ വധശിക്ഷയ്ക്ക് വിധിച്ചെന്ന് റിപ്പോർട്ട്. കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഫിഫ്പ്രോ (ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍

Read More
Latestആരോഗ്യംലോകം

രാജ്യത്തെ സിഗരറ്റ് മുക്തമാക്കാൻ ന്യൂസിലാന്‍ഡ്; നിയമം പാസാക്കി

ന്യൂസിലാൻഡിനെ സിഗരറ്റ് മുക്തമാക്കാൻ കടുത്ത നടപടികളുമായി രാജ്യം. 2009ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കാനാണ് ന്യൂസിലൻഡ് പ്രവർത്തിക്കുന്നത്. കാലക്രമേണ ന്യൂസിലൻഡിനെ പുകയില

Read More
Latestലോകം

ബ്രിട്ടനിൽ മഞ്ഞുവീഴ്ച ശക്തമാകുന്നു: തണുത്തുറഞ്ഞ തടാകത്തിൽ വീണ് 3 കുട്ടികൾ മരിച്ചു

ലണ്ടൻ: കനത്ത മഞ്ഞുവീഴ്ചയിൽ ബ്രിട്ടനിൽ മൂന്ന് മരണം. ബർമിംഗ്ഹാമിലെ സോളിഹുള്ളിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് മൂന്ന് കുട്ടികളാണ് മരിച്ചത്. തടാകത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരാളുടെ നില ഗുരുതരമായി

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

ബാസ്കറ്റ്ബോൾ താരം ബ്രിട്നി ഗ്രൈനറിന് ഇനി പുതിയ തുടക്കം

റഷ്യയിൽ തടവിലായിരുന്ന ബാസ്കറ്റ്ബോൾ താരം ബ്രിട്നി ഗ്രൈനർ ജയിൽ മോചിതയായ ശേഷം ആദ്യമായി കോർട്ടിൽ എത്തി. ടെക്സാസിലെ സാൻ അന്‍റോണിയോ സൈനിക ബേസിൽ വളരെക്കാലത്തിന് ശേഷം താരം

Read More
Latestദേശീയംലോകം

തവാങ് സൈനിക സംഘർഷം; ആദ്യ പ്രതികരണവുമായി ചൈന

ഡൽഹി: തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന രംഗത്ത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു.

Read More