ലോകം

Latestലോകം

ലെബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

ടെല്‍ അവീവ്: ലെബനന്റെ തെക്കന്‍ മേഖലയ്ക്കു നേരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍

Read More
Latestലോകം

പാക് പോലീസ് പരിശീലന കേന്ദ്രത്തിൽ ചാവേറാക്രമണം; 13 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പോലീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 7 പേർ പൊലീസുകാരും 6 പേർ തീവ്രവാദികളുമാണെന്നാണ് പുറത്തുവരുന്ന വിവരം. വടക്കുപടിഞ്ഞാറൻ

Read More
Latestലോകം

യുഎസിൽ സ്ഫോടകവസ്തു നിർമാണ കേന്ദ്രത്തിൽ വൻ സ്ഫോടനം; നിരവധി പേർ മരിച്ചു

വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ചിലരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരുടെയും

Read More
Latestലോകം

യുക്രെയ്ന്റെ ഊർജ കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് റഷ്യ; വൈദ്യുതിയും വെള്ളവും മുടങ്ങി

കീവ്: യുക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ. യുക്രെയ്ന്റെ ഊർജ കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ച് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രെൻ തലസ്ഥാനമായ

Read More
Latestലോകം

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ നാളെ; ട്രംപ് പങ്കെടുക്കും

ജറുസലം: ​വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ​ഗാസയിൽ നിന്നും ഇസ്രയേൽ സൈന്യം പിന്മാറി തുടങ്ങി. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് പലായനം ചെയ്ത പതിനായിരക്കണക്കിനു പലസ്തീൻകാർ വീടുകളിലേക്ക്

Read More
Latestലോകം

വീണ്ടും തീരുവ യുദ്ധം; ചൈനയ്ക്ക് മേൽ 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്, നവംബർ മുതൽ പ്രാബല്യത്തിൽ

വാഷിംങ്ടൺ: ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ചൈനയ്ക്ക്

Read More
Latestലോകം

സമാധാനത്തിനുള്ള നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്

ഒസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. ‘വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ

Read More
Latestലോകംവാര്‍ത്തകള്‍

സമാധാന​ദൗത്യങ്ങൾ വെട്ടിച്ചുരുക്കി ഐക്യരാഷ്ട്ര സംഘടന; നടപടി യുഎസ് ധനസഹായം വെട്ടിക്കുറച്ചതിന് പിന്നാലെ

ന്യൂയോർക്ക്: സമാധാനദൗത്യങ്ങൾ 25% വെട്ടിച്ചുരുക്കാൻ ഐക്യരാഷ്ട്ര സംഘടന. ഐക്യരാഷ്ട്ര സംഘടനയ്‌ക്കുള്ള യുഎസ് ധനസഹായം വെട്ടിക്കുറച്ചതിനെ തുടർന്നാണ് നടപടി. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎസ് ഐക്യരാഷ്ട്ര

Read More
Latestലോകം

ഫിലിപ്പീൻസിൽ വൻ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. സൂനാമി മുന്നറിയിപ്പ് നൽകിയ അധികൃതർ തീരമേഖലയിൽ നിന്നു ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ദാവോ ഓറിയന്റലിലെ മനായ്

Read More
Latestലോകം

ചൈനീസ് ടെക് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി യുഎസ്; ഉപകമ്പനികൾക്കും കയറ്റുമതി നിയന്ത്രണം

വാഷിംങ്ടൺ: ചൈനീസ് ടെക്‌നോളജി കമ്പനികള്‍ക്ക് വിലക്കേർപ്പെടുത്തി യുഎസ്. വിലക്ക് ഏര്‍പ്പെടുത്തിയ കമ്പനികളുടെ ഉപകമ്പനികള്‍ക്കും ഇനി കയറ്റുമതി നിയന്ത്രണങ്ങള്‍ ബാധകമാകും. നിലവിലെ വിലക്കുകള്‍ മറികടക്കാന്‍ കമ്പനികള്‍ ഉപയോഗിക്കുന്ന ഒരു

Read More