വാണിജ്യം

Latestദേശീയംവാണിജ്യം

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച മുകേഷ് അംബാനി 1.5 കോടി സംഭാവന നൽകി

തിരുപ്പതി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും വ്യവസായിയുമായ മുകേഷ് അംബാനി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. മുകേഷ് അംബാനിക്കൊപ്പം മകൻ ആനന്ദിന്‍റെ പ്രതിശ്രുത വധു രാധികയും ഉണ്ടായിരുന്നു. തിരുമല

Read More
Latestദേശീയംവാണിജ്യം

ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഫെഡറല്‍ ബാങ്ക്

കൊച്ചി: ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഫെഡറല്‍ ബാങ്കിന് 63-ാം സ്ഥാനം. ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഇടം ലഭിച്ച ഏക ബാങ്കും

Read More
Latestവാണിജ്യം

മാന്ദ്യ ഭീഷണി വിപണിയെ തളർത്തുന്നു; സെൻസെക്സിൽ 1.82 ശതമാനം ഇടിവ്

ആഗോളതലത്തിലെ സാമ്പത്തികമാന്ദ്യഭീതിയില്‍ ഉലഞ്ഞ് ഓഹരി വിപണി. സെന്‍സെക്‌സ് 1,093.22 പോയ്ന്റ് അഥവാ 1.82 ശതമാനം ഇടിഞ്ഞ് 58,840.79 പോയന്‍റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 346.55 പോയന്‍റ് അഥവാ

Read More
Latestലോകംവാണിജ്യം

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പടി വാതിൽക്കൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

വാഷിങ്ടൺ: ആഗോള സമ്പദ് വ്യവസ്ഥ അടുത്ത വർഷം മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. പണപ്പെരുപ്പം തടയുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന സെൻട്രൽ ബാങ്കുകളുടെ സമീപനം ലോകത്തെ

Read More
Latestഗൾഫ്ദേശീയംവാണിജ്യം

ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി

ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. റഷ്യയെ പിന്തള്ളിയാണ് സൗദി രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറിയത്. മൂന്ന്

Read More
Latestഗൾഫ്വാണിജ്യം

സൗദി അറേബ്യ പ്രതിദിന എണ്ണ ഉത്പാദനം 11.051 ദശലക്ഷം ബാരലായി ഉയര്‍ത്തി

റിയാദ്: സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 11.051 ദശലക്ഷം ബാരലായി വർദ്ധിപ്പിച്ചതായി ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്) അറിയിച്ചു. ഓഗസ്റ്റിൽ സൗദി അറേബ്യ പ്രതിദിന

Read More
Latestവാണിജ്യം

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് അദാനി

ന്യൂഡൽഹി: വ്യവസായി ഗൗതം അദാനി ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഫോബ്സ് മാസികയുടെ റിപ്പോർട്ട് പ്രകാരം അദാനി ബെർണാഡ് അർനോൾഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.

Read More
Latestവാണിജ്യം

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. ഒരു ഗ്രാംസ്വർണ്ണത്തിനു കഴിഞ്ഞ ദിവസ്സങ്ങളിൽ  4620 രൂപ വരെയായിരുന്നു വില. കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വില കുറച്ചു കുറഞ്ഞിരിക്കുന്നു. ഇന്ന് ഒരുഗ്രാം

Read More
Latestടെക്‌നോളജിവാണിജ്യം

ഒഡീഷയിൽ ആദ്യ ഘട്ടത്തിൽ 5ജി സേവനം ലഭ്യമാക്കും

ഒഡീഷ: ആദ്യ ഘട്ടത്തിൽ 5 ജി ടെലികോം സേവനങ്ങൾ ലഭ്യമാകുന്ന മേഖലകളിൽ ഒഡീഷയും ഉൾപ്പെടുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. ഒഡീഷയിൽ ആദ്യ ഘട്ടത്തിൽ

Read More
Latestദേശീയംവാണിജ്യം

2022-23 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഫിച്ച് റേറ്റിങ്സ്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നേരത്തെ പ്രവചിച്ചതിനേക്കാൾ കുറയുമെന്ന് റേറ്റിങ്ങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സ്. ഉയർന്ന പണപ്പെരുപ്പവും പലിശ നിരക്കുമാണ് ഇതിന് കാരണമെന്ന് യുഎസ് ആസ്ഥാനമായുള്ള ഏജൻസി

Read More