വാണിജ്യം

Latestടെക്‌നോളജിലോകംവാണിജ്യം

സാംസങ്ങില്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു

സാംസങ്ങിൽ വൻ ഡാറ്റ ചോർച്ച. കമ്പനി തന്നെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. ജൻമദിനവും കോൺടാക്റ്റ് നമ്പറുകളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നത്. യുഎസിലെ സാംസങ് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്.

Read More
Latestദേശീയംവാണിജ്യം

ഇഡി പിടിച്ചെടുത്ത ഫണ്ട് തങ്ങളുടേതല്ലെന്ന അവകാശവാദവുമായി പേടിഎം മാതൃസ്ഥാപനം

പേടിഎമ്മിന്‍റെ മാതൃ കമ്പനിയായ ഇടെക് വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്‍റ് (ഇഡി) മരവിപ്പിച്ച ഫണ്ടുകളൊന്നും പേടിഎമ്മിന്‍റെയോ അതിന്‍റെ ഏതെങ്കിലും ഗ്രൂപ്പ് സ്ഥാപനങ്ങളുടേതോ അല്ലെന്ന്

Read More
Latestദേശീയംവാണിജ്യം

സൈറസ് മിസ്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോദി

ന്യൂഡൽഹി: സൈറസ് മിസ്ത്രിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹം മരിച്ചത്. സൈറസ് മിസ്ത്രിയുടെ നിര്യാണം വ്യവസായ വാണിജ്യ

Read More
Latestദേശീയംവാണിജ്യം

5 മണിക്കൂറോളം ഗതാഗതക്കുരുക്ക് ; ഐടി കമ്പനികൾക്ക് കോടികളുടെ നഷ്ടം

ബെംഗളൂരു: ജീവനക്കാർ അഞ്ച് മണിക്കൂറോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെ തുടർന്ന് ഓഗസ്റ്റ് 30 ന് ബെംഗളൂരുവിലെ ഐടി കമ്പനികൾക്ക് ഉണ്ടായത് 225 കോടി രൂപയുടെ നഷ്ടം. ഇതേ തുടർന്ന്

Read More
Latestകേരളംവാണിജ്യം

90 കോടിയുടെ ഹെലികോപ്റ്റർ സ്വന്തമാക്കി ജോയ് ആലുക്കാസ്

തൃശ്ശൂർ: അത്യാധുനിക സുരക്ഷാ സവിശേഷതകളുള്ള ആഡംബര ഹെലികോപ്റ്റർ ജോയ് ആലുക്കാസ് സ്വന്തമാക്കി. സ്വകാര്യ യാത്രകൾക്കായി ആഗോളതലത്തിൽ ബിസിനസുകാരും ഉന്നത ബിസിനസ്സ് എക്സിക്യൂട്ടീവുകളും ഉപയോഗിക്കുന്ന വളരെ സുരക്ഷിതമായ ഹെലികോപ്റ്ററാണിത്.

Read More
Latestകേരളംവാണിജ്യം

ഓണം അടുക്കുന്നതോടെ പച്ചക്കറി വില കുതിക്കുന്നു

ഓണം അടുത്തതോടെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വിലയും ഉയരാൻ തുടങ്ങിയിട്ടുണ്ട്. പച്ചക്കറികളുടെ വില വർദ്ധനവിന് കാരണം ആവശ്യക്കാർ കൂടിയതാണെന്ന് വ്യാപാരികൾ പറഞ്ഞു. തിരുവോണം എത്തുന്നതോടെ വില ഇനിയും

Read More
Latestദേശീയംവാണിജ്യം

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി കുറഞ്ഞതായി സർവേ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read More
Latestടെക്‌നോളജിവാണിജ്യം

ഡിജിറ്റൽ ഇന്ത്യ കുതിക്കുന്നു; രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന

ന്യൂഡൽഹി: യുപിഐ ഇടപാടുകളിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. രാജ്യത്ത് യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റിൽ യുപിഐ ഉപയോഗിച്ച് 657 കോടി ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ

Read More
Latestവാണിജ്യം

അദാനി ഗ്രൂപ്പിന്റെ കടം 2.6 ലക്ഷം കോടിയിലേക്ക്

മുംബൈ: സിമന്‍റ് നിർമാതാക്കളായ ഹോൾസിമൻ്റിൻ്റെ ഇന്ത്യാ ബിസിനസ്സ് ഏറ്റെടുക്കുന്നത് അദാനി ഗ്രൂപ്പിന് 40,000 കോടി രൂപയുടെ കടം കൂടി വർദ്ധിപ്പിക്കും. ഇതോടെ അദാനി ഗ്രൂപ്പിന്‍റെ കടബാധ്യത ഏകദേശം

Read More
Latestവാണിജ്യം

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത്; ബ്രിട്ടനെ മറികടന്നു

മുംബൈ: ബ്രിട്ടന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യയുടെ കുതിപ്പ്. ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം

Read More